Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിടും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
ശുചിത്വവും ആരോഗ്യവും
ശുചിത്വവും ആരോഗ്യവും
സമൂഹത്തിന്റെയും സമൂഹ ജീവിയുടെയും ശുചിത്വം അത്യന്താപേക്ഷിതമാണ്.വ്യക്തി  ശുചിത്യംവ്യക്തി ശുചത്വവും പാലിക്കേണ്ട ആവശ്യത്തെ കുറിച്ച് ഒന്നിലധകം കാരണങ്ങളുണ്ട്. സമൂഹം, ആരോഗ്യം, വ്യക്തിപരം,മനഃശാസ്ത്രപരമായ വികസനത്തിനും ഒരുവൻ വ്യക്തി ശുചിത്വം പാലിക്കണം. ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ട അത്യാവശ്യ തെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു വരുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ ഒരുവ ന്റെ സ്വഭാവം മാത്രമല്ല, അതിലുപരി ആരോഗ്യത്തെയും പ്രതിരോധശേഷിയും ഉയർത്തുന്നു.

സാമൂഹിക ശുചിത്വം
            വ്യക്തി ശുചിത്വം പാലിക്കുന്നതിലുടെ മാത്രം നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കില്ല.സാമൂഹിക ശുചിത്വം പാലിക്കുന്നതിലുടെ നാം എല്ലാവരും പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നു. നമ്മുടെ വീടിന്റെ പരിസരവും  വീട് പോലെ തന്നെ  വൃത്തിയായി  സൂക്ഷിക്കുക എന്നത് ഓരോ സമൂഹ ജീവിയുടെ ഉത്തരവാദിത്വമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹിക ശുചിത്വം പാലിക്കാതിരിക്കയും ചെയ്താൽ ഒരിക്കലും നമുക്ക് ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കില്ല.
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജലി കൃഷ്ണൻ
| പേര്= അഞ്ജലി കൃഷ്ണൻ
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/796289" എന്ന താളിൽനിന്ന് ശേഖരിച്ചത്