Jump to content
സഹായം

"എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
== ചരിത്രം ==കൊല്ലം ജില്ലയില് മൈനാഗപ്പള്ളി പഞ്ചായത്തില് കുന്നത്തൂര് താലൂക്കില് സ്ഥിതി ചെയ്യുന്ന മിലാദേ ഷെരീഫ് ഗേള്‍സ് ഹൈസ്കൂള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രസിദ്ധിയാര്ജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1929)ല് കുറ്റിയില് കുടുംബാംഗമായ ബഹു.സി.മൈതീന് കുഞ്ഞ് അവര്കള് ആണ്  വിജ്ഞാന വര്ദ്ധിനി എന്ന പേരില് ഒരു പ്രൈമറി സ്കൂള് ആരംഭിച്ചത്.പിന്നീട് 21 വര്ഷങ്ങള്ക്ക് ശേഷം ഇദ്ദേഹത്തിന്റെ മകനായ അഡ്വ.സി.എം.ഇബ്രാഹിം കുട്ടിയുടെ നേത്രുത്വത്തില് വേങ്ങയില്     

മിഡില് സ്കൂള് ആരംഭിച്ചു.1950 ല് മിഡില് സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1957 ല് ആണ് ഹൈസ്കൂളായി മാറുന്നത്.മിലാദേ ഷെരീഫ് ഹൈസ്കൂള് എന്ന പേരില് പ്രവര്ത്തിച്ചിരുന്ന ഈ സ്കൂള് 1975-76 കാലഘട്ടത്തില് കുട്ടികളുടെ ബാഹുല്യവും പ്രവര്ത്തന സൗകര്യവും കണക്കിലെടുത്ത് ബോയ്സ് ഹൈസ്കൂള്,ഗേള്സ് ഹൈസ്കൂള് എന്നിങ്ങനെയായി‍ വിഭജിച്ചു.  

== ഭൗതികസൗകര്യങ്ങള്‍  
== ഭൗതികസൗകര്യങ്ങള്‍  
1976 ല്‍സ്ഥാപിതമായ മിലാദേ ഷെരീഫ് ഗേള്‍സ് ഹൈസ്കൂള്‍ മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.22 ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,സ്റ്റോര്,സയന്സ് ലാബ്,സൈക്കിള്‍ ഷെഡ് എന്നിവ ഇവിടെ ഉണ്ട്.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79615" എന്ന താളിൽനിന്ന് ശേഖരിച്ചത്