Jump to content
സഹായം

"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അർത്ഥങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഭീതി!
'''ഭീതി!'''
അർതഥമറിയണം,പലരോടും അന്വേഷിച്ചു,
അർതഥമറിയണം,പലരോടും അന്വേഷിച്ചു,
മതിയായ ഉത്തരം കിട്ടിയില്ല,
മതിയായ ഉത്തരം കിട്ടിയില്ല,
വരി 10: വരി 10:
കൊറോണ എന്നാണത്രെ പേര്!
കൊറോണ എന്നാണത്രെ പേര്!
ഒരുനാൾ ഞാനാസത്യം മനസ്സിലാക്കി ഞാനും   
ഒരുനാൾ ഞാനാസത്യം മനസ്സിലാക്കി ഞാനും   
അതിന്റെ പിടിയിലാണെന്ന്,ചുറ്റും മൂടിപ്പുതച്ച രൂപങ്ങൾ,യാമങ്ങളിൽ മനോഹരമായ ദുഃസ്വപ്നങ്ങൾ, നിറക്കൂട്ടുകളില്ലാത്ത നിമിഷങ്ങൾ,
അതിന്റെ പിടിയിലാണെന്ന്,ചുറ്റും മൂടിപ്പുതച്ച രൂപങ്ങൾ,യാമങ്ങളിൽ മനോഹരമായ
അതെ അതാണ് ഭീതി!
ദുഃസ്വപ്നങ്ങൾ, നിറക്കൂട്ടുകളില്ലാത്ത നിമിഷങ്ങൾ,
അതെ അതാണ് '''ഭീതി'''!
ഹൃദയസ്പന്ദനങ്ങൾ നിലച്ചതായി തോന്നുന്ന നിമിഷങ്ങൾ!
ഹൃദയസ്പന്ദനങ്ങൾ നിലച്ചതായി തോന്നുന്ന നിമിഷങ്ങൾ!
എങ്ങും മരണത്തിന്റെ സുഗന്ധം ,മൃതിയുടെ വിളയാട്ടം
എങ്ങും മരണത്തിന്റെ സുഗന്ധം ,മൃതിയുടെ വിളയാട്ടം
വരി 17: വരി 18:
പലരും കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു
പലരും കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു
പലരും ഉയർത്തെഴുന്നേൽക്കുന്നു
പലരും ഉയർത്തെഴുന്നേൽക്കുന്നു
ഇതിൽ എതാണ് എന്റെവിധി!
ഇതിൽ എതാണ് എന്റെ '''വിധി'''!
കിട്ടി, അടുത്ത വാക്ക്, വിധി!
കിട്ടി, അടുത്ത വാക്ക്, '''വിധി'''!
അർത്ഥമറിയണോ? വേണ്ട ഒന്നുമറിയേണ്ട,
അർത്ഥമറിയണോ? വേണ്ട ഒന്നുമറിയേണ്ട,
ഒറ്റ ലക്ഷ്യം ഉയർത്തെഴുന്നേൽക്കണം അത്രമാത്രം.
ഒറ്റ ലക്ഷ്യം ഉയർത്തെഴുന്നേൽക്കണം അത്രമാത്രം.
ദിവസങ്ങൾ കൊഴിഞ്ഞുപോയി,രോഗം ഭേദമായി ,അതെ ഞാൻ ഉയർത്തെഴുന്നേറ്റു, വിധിയുടെ അർത്ഥവുമറിഞ്ഞു
ദിവസങ്ങൾ കൊഴിഞ്ഞുപോയി,രോഗം ഭേദമായി ,അതെ ഞാൻ ഉയർത്തെഴുന്നേറ്റു,
'''വിധി'''യുടെ അർത്ഥവുമറിഞ്ഞു
എത്ര മനോഹരമായ മുൻവിധികൾ!
എത്ര മനോഹരമായ മുൻവിധികൾ!
  </poem> </center>
  </poem> </center>
വരി 27: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= അസ്‌റ നൂരിയ യു. ആർ.  
| പേര്= അസ്‌റ നൂരിയ യു. ആർ.  
| ക്ലാസ്സ്=   
| ക്ലാസ്സ്=  9 F
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795663" എന്ന താളിൽനിന്ന് ശേഖരിച്ചത്