Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മനോഭാവം പോലെ മറ്റൊന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സാഗരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മനോഭാവം പോലെ മറ്റൊന്നില്ല    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  നാം പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. ഗ്രാമീണരായ നമ്മളിൽ പലരും ധനിക കുടുംബത്തിൽ ജനിച്ചവരോ വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മക്കളോ ആകണമെന്നില്ല. നേരെ മറിച്ച് പ്രതിസന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് മുന്നോട്ട് പോയെങ്കിൽ മാത്രമേ നമുക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.
    വിജയികളുടെ ഏറ്റവും വലിയ കൈമുതൽ മനോഭാവമത്രേ. മനോഭാവം നിഷേധരൂപത്തിലായാൽ നമ്മെ സഹായിക്കാൻ ആരും ഉണ്ടാകില്ല. വിജയത്തിന്റെ താക്കോൽ അവനവനിലാണ്. ടീച്ചർമാർക്കും ബന്ധുക്കൾക്കും നമ്മെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ കഴിയൂ. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച് വിജയിക്കേണ്ടത് നാം തന്നെയാണ്. വിജയിക്കാൻ എനിക്ക് കഴിയില്ല എന്ന് കരുതുന്നയാളെ വിജയിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് എന്റെ സുഹൃത്തുക്കൾ മനസിലാക്കണം. നമ്മുടെ ചിന്ത വിജയിക്കുന്നതിന് അനുഗുണമായ രീതിയിലേക്ക് കൊണ്ടുവരണം. വിജയപ്രതീക്ഷയുണ്ടായാൽ കർമ്മ മാർഗങ്ങൾ അതിന് ചേർന്ന് വന്ന് കൊള്ളും.
    ഞാനൊരു കണക്ക് നിങ്ങളുമായി പങ്ക് വെക്കാം. ഇംഗ്ലീഷ് അക്ഷരമാലയിലെ A to Z വരെയുള്ള അക്ഷരങ്ങൾക്ക് യഥാക്രമം 1 മുതൽ 26 വരെ വില നല്കി താഴെ പറയുന്ന കാര്യങ്ങളുടെ മൂല്യം ഒന്നു കണക്കാക്കി നോക്കാം.


  <center> <poem>
  L+U+C+K=12+21+3+11=47%
എത്ര കണ്ടാലും മതി വരാത്ത
 
മടുക്കാത്ത ചിലതുണ്ട്
M+O+N+E+Y=13+15+14+5+25=72%
അതിലൊന്നാണ് കടൽ
 
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
K+N+O+W+L+E+D+G+E=11+14+15+23+
തിരകളും തിരകൾക്കപ്പുറം ശാന്ത
12+5+4+7+5=96%
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
 
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
H+A+R+D+W+O+R+K=8+1+18+4+23+15+18+11=98%
ന്നവണ്ണമാണ് അതിന്റെ കിടപ്പ്
 
  </poem> </center>               
A+T+T+I+T+U+D+E=1+20+20+9+2021+4+5=100%
    അങ്ങനെ മനോഭാവത്തിന് 100 % വിജയം നേടിത്തരാൻ കഴിയും.
             {{BoxBottom1
             {{BoxBottom1
| പേര്= അമൃത
| പേര്= ഹഫ്സ കെ എ
| ക്ലാസ്സ്=  9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 28:
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794920" എന്ന താളിൽനിന്ന് ശേഖരിച്ചത്