|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കവിത | കവിത]]
| |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= മനുഷ്യൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| എല്ലാത്തിനും വലിയവൻ മനുഷ്യൻ അല്ലോ മനുഷ്യനിൽ വലിയവൻ മണ്ണിലുണ്ടോ
| |
| ചന്ദ്രനും സൂര്യനും താരാഗണങ്ങളും മനുഷ്യൻറെ കയ്യിലെ പാവയല്ലോ
| |
| കാലങ്ങൾ എത്ര മുന്നോട്ടു പോയാലും
| |
| മനുഷ്യൻറെ ബുദ്ധിയും മുന്നോട്ടല്ലോ
| |
| വിരൽ ഒന്നമർത്തിയാൽ തകരുന്നു നാടുകൾ നിമിഷങ്ങൾ കൊണ്ട് അവർ ലോകം കറങ്ങുന്നു ഈ ലോകവും മറു ലോകങ്ങളും കാണുന്നത് അത്രയും എന്റേത് മാത്രം എന്ന് അഹന്തയിൽ വാഴുന്നു
| |
| എല്ലാം ഉണ്ടെന്ന് പറയുന്നു എപ്പോളും ഒന്നും ഇല്ലാത്തവൻ ആണ് എന്ന് അറിയുന്നു
| |
| കണ്ണിനു പോലും കാണാൻ കഴിയില്ലെങ്കിലും
| |
| കൊല്ലുന്നു നമ്മേ ദിനവും ഈ വൈറസ്
| |
| ഒന്നിച്ചു നിന്നിടാം ഒന്നിച്ച് പോരാടാം
| |
| പോകുവാൻ ഉണ്ട് നമ്മൾ ഒരുപാട് മുന്നോട്ട് കരുതുവാൻ ഉണ്ട് നാം ഇനിയുള്ള നാളേക്ക് വൃത്തിയായി ശുചിയായി സ്നേഹമായി നിന്നിടാം
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= കിരൺ സുനിൽ
| |
| | ക്ലാസ്സ്=7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. യു പി എസ് കരുമം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43244
| |
| | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |