Jump to content
സഹായം

"വി.പി.യു.പി.എസ് കാലടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:


== ലേഖനം ==
== ലേഖനം ==
'''പരിസ്ഥിതി
'''


പലതരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളാണ് നാം ഇന്ന് നേരിടുന്നത്. ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയാണ്. വർധിച്ചുവരുന്ന വാഹനപ്പെരുപ്പം അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുകയും ശബ്ദമലിനീകരണം നടത്തുകയും ചെയ്യുന്നു. നമ്മുടെനാട് ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. പൊതുസ്ഥലങ്ങളിലും, പുഴകളിലും, റോഡ് വക്കിലും എല്ലാം മാലിന്യങ്ങൾകൊണ്ട് മൂടിയിരിക്കുന്നു. വലിയ വ്യവസായ കമ്പനികളിൽ നിന്നും പുകയും മറ്റു മാലിന്യങ്ങളും പുറംതള്ളുമ്പോൾ വായുവും, ഇവിടുത്തെ ജലാശയങ്ങളും മലിനമാക്കപ്പെടുന്നു. മനുഷ്യരുടെ അമിതമായ രാസവളപ്രയോഗങ്ങളും, കീടനാശിനിപ്രയോഗവും നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം കേടുപാടുകൾ സംഭവിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയും,  കത്തിക്കുകയും ചെയ്യുന്നതുകൊണ്ട് മണ്ണിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുകയും, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നതിനുള്ള കാരണം മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ടാണ്. ഇത് ഒഴിവാക്കണമെങ്കിൽ നാം പൊതു സ്ഥലങ്ങളിലും,  വീട്ടുവളപ്പിലും ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക തന്നെ ചെയ്യണം. പുഴകളിൽ നിന്നും അമിതമായ മണലെടുപ്പിനെതിരെ ശക്തമായ പ്രതിരോധ നിര തന്നെ തീർക്കണം. ഇന്ന് പുഴകളും, കുന്നുകളും,  വയലുകളും എല്ലാം മണ്ണുമാന്തി യന്ത്രങ്ങൾ തട്ടിനിരപ്പാക്കിക്കൊ ണ്ടിരിക്കുന്നു. മലിനീകരണം മൂലം നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നു. വായുമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങളും, കാൻസർ പോലുള്ള മാരക രോഗങ്ങളും പിടിപെടുന്നു. മണ്ണെടുപ്പും,  മരങ്ങളുടെ നശീകരണവും കൊണ്ട് പ്രകൃതിദുരന്തങ്ങൾ വരെ ഉണ്ടാകുന്നു. പരിസ്ഥിതിയെ നാം എത്രത്തോളം നശിപ്പിക്കുന്നുവോ അത്രത്തോളം നമുക്ക് അതിന്റെ ദോഷങ്ങൾ വന്നുചേരും. അതിനാൽ നാമോരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുക.
[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
 
 
 
 


പ്രണമി. കെ. ർ
5A  വി. പി. യു. പി. സ്കൂൾ, കാലടി.
  '''പ്രതിരോധം പ്രതിവിധി "
  '''പ്രതിരോധം പ്രതിവിധി "
'''
'''
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791614" എന്ന താളിൽനിന്ന് ശേഖരിച്ചത്