"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ് (മൂലരൂപം കാണുക)
15:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ഈ നാട് പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിൻറെ സ്വന്തം നാട് മലനിരകളാൽ തരൂല തിരകളാൽ താഴ്വാരങ്ങൾ ആൽ തണ്ണീർതടങ്ങൾ ആൽ രമണീയമായ എൻറെ മലനാട് കേരവൃക്ഷങ്ങൾ ആൽ കഥപറയും കായലുകൾ | |||
ഹരിതാഭമായ mb2 ദേശം | |||
മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട് കാറ്റിൻറെ നൈർമല്യവും മണ്ണിൻറെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും | |||
നദികളുടെയും അരുവി കളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും | |||
പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ | |||
നമ്മുടെ ഉള്ളിൽ തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല നമ്മുടെ ദേശം ഇല്ല | |||
{{BoxBottom1 | {{BoxBottom1 |