Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയും ഞാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
വീട്ടിലിരുന്നു മടുത്തൂ ഞാൻ
അറുബോറല്ലോ ലോക്ഡൗൺ കാലം
അവധിക്കാലത്തെന്നെന്നും
കറങ്ങി നടക്കും പതിവായി
കൂട്ടുനടക്കും കുട്ടിക്കൂട്ടം
അവരുടെ നിഴലോ കാണാനില്ല
ബൈക്കിൽ പോകാൻ സാക്ഷ്യപത്രം
അച്ഛനു വയ്യാവേലിയതേറെ
പുറത്തു പോണേൽ മാസ്ക്കണിയേണം
കൈ കഴുകാനായി സാനിറ്റൈസർ
വൈകീട്ടെന്നും ചർച്ചാവിഷയം
ലോക്ഡൗണല്ലോ കൊറോണയും
ആറുമണിക്കോ ടിവി തുറന്നാൽ
പ്രിയ മുഖ്യൻറെ കരുതലുകൾ
ഉത്സവമില്ല ഉറസുകളില്ല
മടുത്തുപോയീ ലോക്ക്ഡൗൺകാലം
ടിവിയിലിപ്പോൾ സീരിയലില്ല
അമ്മൂമ്മക്ക് പരാതികളേറെ
വിഷുവിനിതയ്യോ പടക്കമില്ല
ചേച്ചിക്കെന്തൊരു സങ്കടമേ
ഡോക്ടർമാരും നേഴ്സുമാരും
ഊണുമുറക്കമുപേക്ഷിച്ച്
ആളെക്കൊല്ലും രോഗാണുവിനെ
പിടിച്ചുകെട്ടാനുഴലുന്നു
വെറുതെകറങ്ങും ഫ്രീക്കൻമാരെ
നേർവഴിയാക്കാൻ പോലീസും
കൊറോണയിൽനിന്നും മോചിതരാകാൻ
നാളുകളെത്രിനി കഴിയേണം
ലോക്ഡൗൺ കാലം ബോറെന്നാലും
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789098" എന്ന താളിൽനിന്ന് ശേഖരിച്ചത്