"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/എയറോസോളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/എയറോസോളുകൾ (മൂലരൂപം കാണുക)
14:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എയറോസോളുകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
സൾഫേറ്റ്, നൈട്രേറ്റ് എയറോസോളുകളാണ് പ്രധാനപ്പെട്ടവ. കൽക്കരിയും ഇന്ധനവുമൊക്കെ കത്തുമ്പോഴാണ് സൾഫേറ്റ് എയറോസോളുകൾ ഉണ്ടാകുന്നത്. ഓസോണും നൈട്രജന്റെ ഓക്സൈഡുകളും ചേർന്ന് ഉണ്ടാകുന്ന സ്മോഗ് ആണ് നൈട്രേറ്റ് എയറോസോളുകളുടെ മുഖ്യ സ്രോതസ്സ്. | സൾഫേറ്റ്, നൈട്രേറ്റ് എയറോസോളുകളാണ് പ്രധാനപ്പെട്ടവ. കൽക്കരിയും ഇന്ധനവുമൊക്കെ കത്തുമ്പോഴാണ് സൾഫേറ്റ് എയറോസോളുകൾ ഉണ്ടാകുന്നത്. ഓസോണും നൈട്രജന്റെ ഓക്സൈഡുകളും ചേർന്ന് ഉണ്ടാകുന്ന സ്മോഗ് ആണ് നൈട്രേറ്റ് എയറോസോളുകളുടെ മുഖ്യ സ്രോതസ്സ്. | ||
വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടിട്ടുണ്ടാകും. കാർബൺ കണികകൾ നിറഞ്ഞ ഈ പുകയും എയറോസോളുകളാണ്. ഇവയും അന്തരീക്ഷത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. കാർബൺഡൈ ഓക്സൈഡ് കഴിഞ്ഞാൽ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഈ പുകയ്ക്കാണ്. | വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടിട്ടുണ്ടാകും. കാർബൺ കണികകൾ നിറഞ്ഞ ഈ പുകയും എയറോസോളുകളാണ്. ഇവയും അന്തരീക്ഷത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. കാർബൺഡൈ ഓക്സൈഡ് കഴിഞ്ഞാൽ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഈ പുകയ്ക്കാണ്. | ||
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ എയറോസോളുകളുടെ അളവ് ഇരട്ടിയായി.വ്യവസായങ്ങൾ കൂടുതലുള്ള ഉത്തരാർദ്ധഗോളത്തിലാണ് ഇവയുടെ സാന്ദ്രത കൂടുതൽ. | |||
{{BoxBottom1 | {{BoxBottom1 |