Jump to content
സഹായം

"ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
ശുചിത്വ ശീലം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം' നിർഭാഗ്യവശാൽ ഇന്ന്കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിക്കുന്നത് 'നാം അറിഞ്ഞോ അറിയാതെയോ മലിനമായ പല വസ്തുക്കളും നമ്മുടെ ശരീരത്തിൽ എത്തിയിരിക്കുന്നു. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം " എന്ന ചൊല്ല് ഓർമ്മയില്ലേ. നമ്മുടെ കുട്ടികളെ ശുചിത്വത്തിൻ്റെ പ്രാധാന്യം ചെറുപ്പം മുതൽ തന്നെ മനസിലാക്കിക്കൊടുക്കണം.' പരിസര ശുചീകരണ പരിപാടികളിൽ അവരെ പlങ്കാളികളാക്കണം. ഇപ്രകാരം ആരോഗ്യമുള്ള ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കാം         
ശുചിത്വ ശീലം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം. നിർഭാഗ്യവശാൽ ഇന്ന്കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിക്കുന്നത് .നാം അറിഞ്ഞോ അറിയാതെയോ മലിനമായ പല വസ്തുക്കളും നമ്മുടെ ശരീരത്തിൽ എത്തിയിരിക്കുന്നു. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം " എന്ന ചൊല്ല് ഓർമ്മയില്ലേ. നമ്മുടെ കുട്ടികളെ ശുചിത്വത്തിന്റെ പ്രാധാന്യം ചെറുപ്പം മുതൽ തന്നെ മനസിലാക്കിക്കൊടുക്കണം. പരിസര ശുചീകരണ പരിപാടികളിൽ അവരെ പങ്കാളികളാക്കണം. ഇപ്രകാരം ആരോഗ്യമുള്ള ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കാം         
</poem> </center>
</p>  
{{BoxBottom1
{{BoxBottom1
| പേര്=  മാളവിക മനോജ്  
| പേര്=  മാളവിക മനോജ്  
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| സ്കൂൾ കോഡ്= 32438
| സ്കൂൾ കോഡ്= 32438
| ഉപജില്ല=കറുകച്ചാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കറുകച്ചാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= .കോട്ടയം
| ജില്ല= കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785838...910471" എന്ന താളിൽനിന്ന് ശേഖരിച്ചത്