"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം (മൂലരൂപം കാണുക)
12:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഈ മഴ തോരാതിരുന്നെങ്കിൽ | ഈ മഴ തോരാതിരുന്നെങ്കിൽ | ||
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ | ഈ പൂവിന്നു വാടാതിരുന്നെങ്കിൽ | ||
ഇരു കൈകൾ കോർത്തു നാം നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ | ഇരു കൈകൾ കോർത്തു നാം | ||
നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ | |||
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി | കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി | ||
ക്കളികളും കാട്ടിയ കാലം | ക്കളികളും കാട്ടിയ കാലം | ||
നന്മയും തിന്മയും സൗഹൃദവും കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം | നന്മയും തിന്മയും സൗഹൃദവും | ||
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം | കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം | ||
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ | |||
വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം | |||
ഇണക്കവും പിണക്കവും | ഇണക്കവും പിണക്കവും | ||
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം | ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം | ||
വരി 18: | വരി 21: | ||
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും | പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും | ||
കെട്ടിപ്പടുത്തു ഞാൻ എന്നെത്തന്നെ | കെട്ടിപ്പടുത്തു ഞാൻ എന്നെത്തന്നെ | ||
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ അടർന്ന് പോയേക്കാമീ സുവർണ നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ | ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ | ||
അടർന്ന് പോയേക്കാമീ സുവർണ | |||
നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ | |||
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി | ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി | ||
വിട്ടു ഞാൻ പിരിയുന്നു | വിട്ടു ഞാൻ പിരിയുന്നു |