Jump to content
സഹായം

"ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('രോഗപ്രതിരോധം - ലേഖനം രോഗപ്രതിരോഗം എന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
രോഗപ്രതിരോധം - ലേഖനം


         രോഗപ്രതിരോഗം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിൽ രോഗപ്രധിരോധശേഷിയുണ്ടെങ്കിൽ ഒരു വൈറസിനും ഒരു രോഗത്തിനും നമ്മെ അടിമപ്പെടുത്താൻ കഴിയില്ല. നമ്മളെല്ലാവരും ആശങ്കയിൽ ഇരിക്കുന്ന ഈ ഒരു അവസ്ഥയിൽമാത്രമല്ല അല്ലാതെ തന്നെയും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോഗശക്തി കൂട്ടുക എന്നുള്ളത് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്.
[{{PAGENAME}}/ രോഗ പ്രതിരോധം|  രോഗപ്രതിരോധം]]
                രോഗപ്രതിരോഗശക്തി കൂട്ടാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം. അതിനു വേണ്ടി നാം സമീകൃതാഹാരം കഴിക്കണം. അന്നജം, കൊഴുപ്പ്, മാംസ്യം, ഫൈബർ,അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം. അനിമൽ പ്രൊറ്റീനിൽ നിന്നാണ് നമുക്കാവശ്യമായ മാംസ്യം ലഭിക്കുന്നത്. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ നമുക്കാവശ്യമായ അമിനോആസിഡുകളും ലഭിക്കുന്നു. പഞ്ചസാര, ബേക്കറി, ടിന്നിൽ വരുന്ന പാനീയങ്ങൾ എന്നിവ നാം പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്.
         [{{PAGENAME}}/ പൂന്തോട്ടം | പൂന്തോട്ടം]]
            ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമാണ് ഉറക്കം. കൃത്യസമയത്തു ഉറങ്ങി കൃത്യസമയത്തു ഉണരുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള അടുത്ത പടി. മുതിർന്നവർ ഏഴ് മണിക്കൂറും കൗമാരപ്രായക്കാർ എട്ടു മണിക്കൂറും ചെറിയ കുട്ടികൾ പത്തു മണിക്കൂറും ഉറങ്ങണം.
[{{PAGENAME}}/കൊറോണ | കൊറോണ]]
            മാനസിക സംഘർഷം ഇല്ലാതെ ഇരിക്കുക എന്നതാണ് അടുത്ത മാർഗം. ഇതിനായി നാം വ്യായാമവും മാനസികോല്ലാസത്തിനുള്ള കാര്യങ്ങളും ശീലമാക്കണം. വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും രക്തയോട്ടം വർധിക്കുകയും അതുമൂലം രോഗപ്രതിരോധശേഷി കൂടുകയും ചെയ്യുന്നു.
[{{PAGENAME}}/ സുരക്ഷ | സുരക്ഷ]]
          നാം നന്നായി വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി കൂടുന്നു. ഒരാൾ ഒരു ദിവസം എട്ടു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം എന്നാണ് പറയുന്നത്.
[{{PAGENAME}/ ശുചിത്വം1 | ശുചിത്വം1]]
              ഈ കാര്യങ്ങൾ എല്ലാം തന്നെ നാം ശ്രദ്ധിക്കുകയാണെങ്കിൽ അസുഖങ്ങളേയും ഈ വിധ വൈറസുകളെയും അകറ്റി നിർത്താൻ ഒരു പരിധി വരെ സഹായകരമാണ്.
[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
              "അസുഖം വന്നു ചികിൽസിച്ചു ഭേദമാക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ തടയുന്നതാണ് ".
[{{PAGENAME}}/ ശുചിത്വം 2 | ശുചിത്വം 2]]
                      By
[{{PAGENAME}}/പരിസ്ഥിതി മാലിന്യം | പരിസ്ഥിതി മാലിന്യം]]
ഷിഫാന തസ്‌നി. വിജെ.
[{{PAGENAME}}/ ശുചിത്വം -രോഗ പ്രതിരോധം| ശുചിത്വം -രോഗ പ്രതിരോധം]]
              5A.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784708" എന്ന താളിൽനിന്ന് ശേഖരിച്ചത്