Jump to content
സഹായം

"സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ഒരു കൊറോണ കഥ ഒരിടത്ത് ഒരു മുത്തശ്ശനും രണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ ഒരു കൊറോണ കഥ    |  ഒരു കൊറോണ കഥ    ]]

{{BoxTop1
| തലക്കെട്ട്=  ഒരു കൊറോണ കഥ     
| color=    4   
}}

  ഒരു കൊറോണ കഥ   
 
ഒരിടത്ത്  ഒരു മുത്തശ്ശനും രണ്ടു പേരക്കുട്ടികളും താമസിച്ചിരുന്നു.അപ്പു,അമ്മു,എന്നായിരുന്നു അവരുടെ പേര്.ഒരു ദിവസം കളിക്കുന്നതിനു വേണ്ടി അവർ വീടിനടുത്തുള്ള റോഡിലേക്കിറങ്ങി.അപ്പോൾ മുത്തശ്ശൻ അവരെ തടഞ്ഞു.കുട്ടികളെ ഇപ്പോൾ നിങ്ങൾ റോഡിൽക്കൂടി കളിച്ചു നടക്കരുത്.അമ്മു ചോദിച്ചു.എന്താ മുത്തശ്ശാ റോഡിൽ ഇറങ്ങിയാൽ കുഴപ്പം? നിങ്ങൾ അറിഞ്ഞില്ലേ കുട്ടികളെ , ഇപ്പോൾ കൊറോണയല്ലേ കുട്ടികളെ കൊറോണ . കൊറോണ എന്ന് പറഞ്ഞാൽ എന്താ മുത്തശ്ശാ? നിങ്ങൾ പത്രത്തിലും ടീവിയിലും ഒന്നും കണ്ടില്ലേ ?

ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന രോഗമാണ് കോവിഡ് 19 . അതിനു പുറത്തിറങ്ങി കളിച്ചാലെന്താ?ഇതു ഒരു പകർച്ചവ്യാധിയാണ് മക്കളെ. സമ്പർക്കത്തിലൂടെയാണ് ഇതു പകരുന്നത്.അങ്ങനെയാണോ മുത്തശ്ശാ.എന്നാൽ ഞങ്ങൾ ഇനി പുറത്തിറങ്ങി കളിക്കില്ലാട്ടോ.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784696" എന്ന താളിൽനിന്ന് ശേഖരിച്ചത്