"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മധൂ നീ ആര്| മധൂ നീ ആര് ?]] | ||
{{BoxTop1 | |||
| തലക്കെട്ട്= മധൂ നീ ആര്? | |||
| color= 5 | |||
}} | |||
<center><poem> മധു നീ ആര്? | |||
മധുവെന്നു കേൾക്കുമ്പോൾ മധുരമായിരുന്നിക്കാലമെത്രയും | |||
മധുവെന്ന് കേൾക്കുമ്പോൾ | |||
മലരായിരുന്നിക്കാലമെത്രയും | |||
പൂക്കാലമായിരുന്നിക്കാലമാത്രയും | |||
മാനമില്ല നാടി കാടുകേറുന്നു | |||
മായമില്ല മധു ഊറ്റി കുടിക്കുന്നു | |||
മൂപ്പെത്താ മധുരനെല്ലിക്കകൾ-ത്തല്ലിക്കൊഴിയുന്നു | |||
കാലമാകും മുമ്പേ കാടുചുട്ടെരിയുന്നു. | |||
മറന്നു പോയേ മനുഷ്യ നീ | |||
വേദമന്ത്രം- തത്ത്വമസി | |||
മറന്നുപോയേ മനുഷ്യ നീ കവിവാക്യം മാനിഷാദാ | |||
മറന്നുപോയോ മനുഷ്യ നീ ഗുരുവാക്യം | |||
ഇത്രവേഗം മനുഷാണം മനുഷത്വം | |||
മധു നീ മധുരമല്ല | |||
മധു നീ മലരല്ല | |||
മധു നീ പൂക്കാലമല്ല | |||
മധു നീ മർത്യൻെറ നെഞ്ചിലാരോ കോരിയിട്ട കനലുകൾ | |||
തീക്കനലുകൾ | |||
(വിശത്തപ്പോൾ ഭക്ഷണമെടുത്തവനെ തല്ലികൊന്ന നാട് ഇന്ന് വിശക്കുന്നവനെ തേടി നടക്കുന്നു. കാലമേ നിൻെറ പ്രതീകാരം എത്രയോ സുന്ദരം) </poem> </center> | |||
{{BoxBottom1 | |||
| പേര്= സനോവ ജോയി | |||
| ക്ലാസ്സ്= 7B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി | |||
| സ്കൂൾ കോഡ്= 30079 | |||
| ഉപജില്ല= കട്ടപ്പന | |||
| ജില്ല= ഇടുക്കി | |||
| തരം= കവിത | |||
| color= 5 | |||
}} |