"മാങ്ങാട്ടിടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാങ്ങാട്ടിടം യു പി എസ് (മൂലരൂപം കാണുക)
11:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1892 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് മാങ്ങാട്ടിടം എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ ശ്രീ കണ്ണോത്ത് കണ്ടി കണാരൻ എന്ന ഒണക്കൻ ഗുരുക്കളായിരുന്നു. പണ്ഡിതനും പൗര പ്രധാനിയുമായ അദ്ദേഹം തന്നെയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകനും മാനേജരും. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റർ പടിഞ്ഞാറു മാറി ചെറിയ വളപ്പ് എന്ന പറമ്പിലായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1838ൽ ഒണക്കൻ ഗുരുക്കൾ നിര്യാതനായി പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ കക്കോത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററും ആയി. 1980ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം മകൻ എം ഗോവിന്ദൻ മാനേജറായി. അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം പത്നി ശ്രീമതി എം ഗൗരി മാനേജറായി. അവരുടെ നിര്യാണത്തിനു ശേഷം മകൻ ജഗദീപ് മാനേജറായി തുടർന്നുവരുന്നു. | |||
1939 ലാണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിയത്. മഹാ കവി വി വി കെ യുടെ അധ്യക്ഷതയിൽ പിൽക്കാലത്ത് പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ എ കെ ഗോപാലൻ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 1958 ജൂലൈ മാസം ഈ വിദ്യാലയം യുപി സ്കൂളായി ഉയർത്തപ്പെട്ടു. | |||
1992 ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |