Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}മൂകത  തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ  കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ . ഇന്നലെ പുലർച്ചെയായിരുന്നു നാട്ടിലെത്തിയത് .കഴിക്കാൻ ഭക്ഷണം ,കുടിക്കാൻ വെള്ളം , ഉടുക്കാൻ  വസ്ത്രം ഇത് മൂന്നും ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും എന്നാണ് ഞാൻ കരുതിയത് . എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു . കൊറോണയെ ഭയന്നതു പോലെ നിരീക്ഷണത്തിൽ ഇരിക്കുന്ന എന്നെയും ജനങ്ങൾ ഭയക്കുമോ !
}}മൂകത  തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ  കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ ! ഇന്നലെ പുലർച്ചെയായിരുന്നു നാട്ടിലെത്തിയത് .കഴിക്കാൻ ഭക്ഷണം ,കുടിക്കാൻ വെള്ളം , ഉടുക്കാൻ  വസ്ത്രം ഇത് മൂന്നും ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും എന്നാണ് ഞാൻ കരുതിയത് . എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു . കൊറോണയെ ഭയന്നതു പോലെ നിരീക്ഷണത്തിൽ ഇരിക്കുന്ന എന്നെയും ജനങ്ങൾ ഭയക്കുമോ !
പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു.
പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു.
  'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ?  ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്.  എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ  ?   
  'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ?  ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്.  എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ  ?   
   'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ?  വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . '  -      ചേച്ചി അവനോട് പറഞ്ഞു .
   'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ?  വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . '  -      ചേച്ചി അവനോട് പറഞ്ഞു .
       'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’  കൃഷ്ണ പറഞ്ഞു .
       'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’  കൃഷ്ണ പറഞ്ഞു .
  ' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ -                    അച്ഛൻ  അവനോട് പറഞ്ഞു .
  ' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ "-                    അച്ഛൻ  അവനോട് പറഞ്ഞു .
'ഓ , അത് ഞാൻ ഓർത്തില്ല . ‘
'ഓ , അത് ഞാൻ ഓർത്തില്ല . ‘


വരി 13: വരി 13:
   കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി.
   കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി.
''അയ്യോ പോകല്ലേ മോനേ  ,  ദേ  ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു .''
''അയ്യോ പോകല്ലേ മോനേ  ,  ദേ  ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു .''
  ''ഞാൻ പോകുന്നു ''അങ്ങനെ അവൻ ആശുപത്രിയിലെത്തി .  
  ''ഞാൻ പോകുന്നു '' അങ്ങനെ അവൻ ആശുപത്രിയിലെത്തി .  
   നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു.  
   നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു.  
  അവൻ നേഴ്സിനോട് പറഞ്ഞു.
  അവൻ നേഴ്സിനോട് പറഞ്ഞു.
- ''ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. ''
- ''ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. ''
നേഴ്സ് പറഞ്ഞു  - ''പറയാതെ  പിന്നെ ?  നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത്?  നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ  നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്.  അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം  . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം .''
നേഴ്സ് പറഞ്ഞു  - '' പറയാതെ  പിന്നെ ?  നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത് ?  നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ  നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്.  അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം  . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം .''
     അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ''ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . ''  
     അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ''ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . ''  
   കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു  . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു .
   കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു  . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു .
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783269" എന്ന താളിൽനിന്ന് ശേഖരിച്ചത്