Jump to content
സഹായം
ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)
"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സംസ്കാരവും ശീലവുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം
ശുചിത്വം ഒരു സംസ്കാരമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിൻ്റെ കടമയാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനമ്ണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടതേര ശ്രദ്ധ ചെലുത്താറില്ല.ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ആഹാര അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുതക്കളും മറവു ചെയ്യുന്നതിന് വീടുകളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ല.പ്ലാസ്റ്റിക്ക് വസ്തുക്കൾ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടിക്കിടക്കുന്നതിനും പല തരം രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കതും കൊതുകുകളിലൂടെ പകരുന്നതിനാൽ കൊതുകുകളുടെ വ്യാപനം തടയണം.
വരി 17: വരി 17:
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
113
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782579" എന്ന താളിൽനിന്ന് ശേഖരിച്ചത്