"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കൊറോണ - പേടി വേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കൊറോണ - പേടി വേണ്ട കരുതൽ മതി (മൂലരൂപം കാണുക)
23:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
}} | }} | ||
പോരാടുവാൻ നേരമായിന്നു കൂട്ടരേ | പോരാടുവാൻ നേരമായിന്നു കൂട്ടരേ | ||
പ്രതിരോധ മാർഗത്തിലൂടെ | പ്രതിരോധ മാർഗത്തിലൂടെ | ||
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി | |||
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി | |||
നലയടികളിൽ നിന്നു മുക്തി നേടാം | നലയടികളിൽ നിന്നു മുക്തി നേടാം | ||
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം | |||
ഒഴിവാക്കിടാം സ്നേഹസന്ദർശനം | |||
നമുക്കൊഴിവാക്കിടാം ഹസ്തദാനം | |||
അല്പകാലം നാം അകന്നിരുന്നാലും | അല്പകാലം നാം അകന്നിരുന്നാലും | ||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക | |||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട | |||
പരിഹാസരൂപേണ കരുതലില്ലാതെ | |||
നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക | |||
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല | നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല | ||
ഒരു ജനതയെത്തന്നെയല്ലേ | ഒരു ജനതയെത്തന്നെയല്ലേ | ||
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ | |||
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ | |||
ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം ഈ ലോകനന്മയ്ക്കു വേണ്ടി | ആരോഗ്യരക്ഷയ്ക്കു നൽകും | ||
നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ | |||
ആശ്വാസമേകുന്ന ശുഭവാർത്ത | |||
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം | |||
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ | |||
മുന്നേറിടാം ഭയക്കാതെ | |||
ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം | |||
ഈ ലോകനന്മയ്ക്കു വേണ്ടി | |||
{{BoxBottom1 | {{BoxBottom1 |