"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
23:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പ്രകൃതി നമ്മുടെ അമ്മയാണ് | പ്രകൃതി നമ്മുടെ അമ്മയാണ്.നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നാം മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിനുത്തന്നെ കാരണമാകുന്നതാണ്. | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം എന്നും ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കുന്നത്. | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം എന്നും ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കുന്നത്. | ||
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുക്കുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ . | എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുക്കുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ . |