"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
23:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
*[[{{PAGENAME}}/കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം ]] | *[[{{PAGENAME}}/കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം ]] | ||
*[[{{PAGENAME}}/നമ്മുടെ ഭൂമി |നമ്മുടെ ഭൂമി ]] | *[[{{PAGENAME}}/നമ്മുടെ ഭൂമി |നമ്മുടെ ഭൂമി ]] | ||
*[[{{PAGENAME}}/കിങ്ങിണി പുഴ |കിങ്ങിണി പുഴ ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കിങ്ങിണി പുഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} | ||
<p> | |||
ഒരിടത്തു ഒരിടത്തു ഒരു കിങ്ങിണി പുഴ ഉണ്ടായിരുന്നു .പച്ച വിരിച്ച വന്മരങ്ങൾ തിങ്ങിനിൽകുന്ന | |||
മനോഹരമായ ഒരു കിങ്ങിണി പുഴ .മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെ വളരെ | |||
ഇഷ്ടമായിരുന്നു .അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു .കെട്ടിടങ്ങളും | |||
വീടുകളും ഉയരാൻ തുടങ്ങി .കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു .കിങ്ങിണി പുഴക്ക് ആകെ | |||
സങ്കടമായി . <<br>കെട്ടിടത്തിൽ നിന്നും മലിനമായ വെള്ളവും മറ്റും കിങ്ങിണി പുഴയിൽ തള്ളുവാൻ തുടങ്ങി .അങ്ങനെ | |||
വെള്ളം മലിനമാവാൻ തുടങ്ങി .മൃഗങ്ങൾക്കും പക്ഷികൾക്കും മലിനമായ വെള്ളം കുടിക്കേണ്ടി വന്നതിൽ പാവം പുഴക്ക് സങ്കടമായി .വീടുകളിൽനിന്നുള്ള ചപ്പു ചവറുകളും മലിനജലവും കിങ്ങിണി പുഴയിൽ തള്ളി .മനോഹരമായ കിങ്ങിണി പുഴ ആകെ മലിനമായി . | |||
''നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു ''. | |||
</p> | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദീപ്തി .കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം | | സ്കൂൾ= എ.എം.എൽ.പി.എസ്._പാണാട്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18216 | | സ്കൂൾ കോഡ്= 18216 | ||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |