"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ജാഗ്രത (മൂലരൂപം കാണുക)
22:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ | |||
പ്രതിരോധ മാർഗത്തിലൂടെ | |||
ഒഴിവാക്കിയിടാം നമുക്ക് സ്നേഹസന്ദർശനം..... | |||
നമുക്ക് ഒഴിവാക്കിയിടാം ഹസ്തദാനം..... | |||
അല്പകാലം നാം അകന്നുനിന്നാൽ | |||
പരിഭവിക്കേണ്ട കൂട്ടരേ | |||
കരുതലില്ലാതെ നടക്കുന്ന കൂട്ടരേ | |||
നിങ്ങൾ തകർക്കുന്നത് ജീവനല്ലേ | |||
ഒരു ജനതയെത്തന്നെയല്ലേ..... | |||
ആരോഗ്യരക്ഷക്ക് നൽകുന്ന മാർഗങ്ങൾ | |||
പാലിച്ചിടാം മടിക്കാതെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ | |||
വളർന്നിടാം നമുക്ക് ഭയക്കാതെ, | |||
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം | |||
ഈ ലോക നന്മക്കുവേണ്ടി... |