"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ (മൂലരൂപം കാണുക)
02:28, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 42: | വരി 42: | ||
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. | തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി. | |||
==പെരുമ്പഴുതൂര== | ==പെരുമ്പഴുതൂര== |