Jump to content
സഹായം

"ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കഥ
No edit summary
(ചെ.) (കഥ)
വരി 1: വരി 1:
*[[{{PAGENAME}}/വൃത്തിയാണ്  ശക്തി | വൃത്തിയാണ്  ശക്തി]]
*[[{{PAGENAME}}/കണ്ടനും ചിണ്ടനും | കണ്ടനും ചിണ്ടനും]]
ഒരിടത്ത് ഒരു കണ്ടൻ പൂച്ചയും ചിണ്ടൻ എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച വീടിൻെറ
പുറത്ത് ഉറങ്ങുകയായിരുന്നു. ഈ തക്കകത്തിന്  ചിണ്ടൻ എലി  തീറ്റതേടിപുറത്തേക്കിറങ്ങി. ഈ സമയം
ശബ്ദം കേട്ട് കണ്ടൻ പൂച്ച ഉണർന്നു ചിണ്ടനെ പിടിക്കാൻ ഓടി. പേടിച്ചുപോയ ചിണ്ടൻ അടുത്തു കണ്ട കുപ്പിയിൽ കയറി ഒളിച്ചു. ചിണ്ടൻ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന് കണ്ടൻ പൂച്ച ഉറങ്ങിപോയി. ഈ
തക്കത്തിന് ചിണ്ടൻ ഓടി രക്ഷപ്പെട്ടു.         
                                                        അനുരൂപ്  ബി ആർ
                                                              ക്ലാസ്സ്    4'
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776305" എന്ന താളിൽനിന്ന് ശേഖരിച്ചത്