ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് സമകാലിക പ്രസക്തി അർഹിക്കുന്ന ഒരു വിഷയം തന്നെയാണ് പരിസ്ഥിതി . പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കി ദയയും കാരുണ്യവും നിറഞ്ഞ പ്രകൃതി മാതാവിനെ വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മലിനീകരണവും നശീകരണവും പെട്ടെന്ന് തന്നെ നമ്മുടെ പരിസ്ഥിതിയെ കാർന്നു തിന്നുന്ന ഒന്നാണ്.ഇപ്പോൾ തന്നെ നമ്മുടെ വൻനഗരങ്ങൾ ഇവയ്ക്ക് അടിയറവ് കഴിഞ്ഞിരിക്കുന്നു . മലിനീകരണം നമ്മുടെ കൊച്ചുനഗരങ്ങളെ പോലും കൈയടക്കുവാൻ ശ്രമിക്കുകയാണ് . അമിതമായ രാസവളപ്രയോഗങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു .നഗരങ്ങളെല്ലാം തന്നെ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരിക്കുകയാണ് . കൂടുതൽ ജനങ്ങൾ ഒരു പ്രദേശത്തുതന്നെ സ്ഥിരമായി താമസിക്കുമ്പോൾ ശുചീകരണം ഇല്ലായ്മയും വിഭവങ്ങളുടെ ദൗർലഭ്യവും ഉണ്ടായിരിക്കുകയാണ് . ഇത് താരതമ്യേന തടുക്കാൻ കഴിയാത്ത ശക്തിശാലിയായ രോഗങ്ങൾക്കു കാരണമാവുന്നു. ഇവ ചില സാഹചര്യങ്ങളിൽ മനുഷ്യവംശം തന്നെ ഇല്ലാതാക്കിയെന്നു വരാം. നാം എല്ലാവരും നിത്യജീവിതത്തിൽ അനേകം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. അവയിൽ എത്രയെണ്ണം ശരിയായ രീതിയിൽ സംസ്ക്കരിക്കപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല . ഇങ്ങനെ മാലിന്യങ്ങൾ നമുക്കു ചുറ്റും വലിച്ചെറിയപ്പെടുന്നു. ചിതറിക്കിടക്കുന്ന ഈ മാലിന്യങ്ങൾ നമ്മുടെ മണ്ണിനെയും മരങ്ങളെയും മാരകമായി ബാധിച്ചിരിക്കും .ഒരു പ്രദേശത്തെ തന്നെ ഹരിതാഭമല്ലാതാക്കാൻ ഇവയ്ക്ക് അധികസമയം ആവശ്യമായിഎന്നു വരില്ല . വികസനം അനിവാര്യമാണ്. എന്നാൽ പ്രകൃതി സൗഹൃദമായി മാത്രം. ഇങ്ങനെയുളള മനുഷ്യന്റെ ഇടപെടലുകൾ നമുക്കു തന്നെ വിനയായിരിക്കയാണ് . കാലാവസ്ഥാ വ്യതിയാനം , കടലാക്രമണം, മഴകുറവ്, ജീവിവർഗങ്ങളുടെ വംശനാശം, ഉല്പന്നങ്ങളുടെ കുറവ്, വായുമലിനീകരണം എന്നിവയെല്ലാം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. പ്രകൃതി നമുക്കുമാത്രം ഉളളതല്ല. അത് നമ്മുടെ അടുത്ത തലമുറക്കു കൂടി അവകാശപ്പെട്ടതാണ് . അതിനാൽനമ്മുടെ പ്രകൃതിമാതാവിനെ മലിനീകരിക്കാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ | <p>ഇന്ന് സമകാലിക പ്രസക്തി അർഹിക്കുന്ന ഒരു വിഷയം തന്നെയാണ് പരിസ്ഥിതി . പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കി ദയയും കാരുണ്യവും നിറഞ്ഞ പ്രകൃതി മാതാവിനെ വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മലിനീകരണവും നശീകരണവും പെട്ടെന്ന് തന്നെ നമ്മുടെ പരിസ്ഥിതിയെ കാർന്നു തിന്നുന്ന ഒന്നാണ്.ഇപ്പോൾ തന്നെ നമ്മുടെ വൻനഗരങ്ങൾ ഇവയ്ക്ക് അടിയറവ് കഴിഞ്ഞിരിക്കുന്നു . മലിനീകരണം നമ്മുടെ കൊച്ചുനഗരങ്ങളെ പോലും കൈയടക്കുവാൻ ശ്രമിക്കുകയാണ് . അമിതമായ രാസവളപ്രയോഗങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു .നഗരങ്ങളെല്ലാം തന്നെ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരിക്കുകയാണ് . കൂടുതൽ ജനങ്ങൾ ഒരു പ്രദേശത്തുതന്നെ സ്ഥിരമായി താമസിക്കുമ്പോൾ ശുചീകരണം ഇല്ലായ്മയും വിഭവങ്ങളുടെ ദൗർലഭ്യവും ഉണ്ടായിരിക്കുകയാണ് . ഇത് താരതമ്യേന തടുക്കാൻ കഴിയാത്ത ശക്തിശാലിയായ രോഗങ്ങൾക്കു കാരണമാവുന്നു. ഇവ ചില സാഹചര്യങ്ങളിൽ മനുഷ്യവംശം തന്നെ ഇല്ലാതാക്കിയെന്നു വരാം. നാം എല്ലാവരും നിത്യജീവിതത്തിൽ അനേകം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. അവയിൽ എത്രയെണ്ണം ശരിയായ രീതിയിൽ സംസ്ക്കരിക്കപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല . ഇങ്ങനെ മാലിന്യങ്ങൾ നമുക്കു ചുറ്റും വലിച്ചെറിയപ്പെടുന്നു. ചിതറിക്കിടക്കുന്ന ഈ മാലിന്യങ്ങൾ നമ്മുടെ മണ്ണിനെയും മരങ്ങളെയും മാരകമായി ബാധിച്ചിരിക്കും .ഒരു പ്രദേശത്തെ തന്നെ ഹരിതാഭമല്ലാതാക്കാൻ ഇവയ്ക്ക് അധികസമയം ആവശ്യമായിഎന്നു വരില്ല . വികസനം അനിവാര്യമാണ്. എന്നാൽ പ്രകൃതി സൗഹൃദമായി മാത്രം. ഇങ്ങനെയുളള മനുഷ്യന്റെ ഇടപെടലുകൾ നമുക്കു തന്നെ വിനയായിരിക്കയാണ് . കാലാവസ്ഥാ വ്യതിയാനം , കടലാക്രമണം, മഴകുറവ്, ജീവിവർഗങ്ങളുടെ വംശനാശം, ഉല്പന്നങ്ങളുടെ കുറവ്, വായുമലിനീകരണം എന്നിവയെല്ലാം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. പ്രകൃതി നമുക്കുമാത്രം ഉളളതല്ല. അത് നമ്മുടെ അടുത്ത തലമുറക്കു കൂടി അവകാശപ്പെട്ടതാണ് . അതിനാൽനമ്മുടെ പ്രകൃതിമാതാവിനെ മലിനീകരിക്കാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 12: | വരി 12: | ||
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=12017 | | സ്കൂൾ കോഡ്=12017 | ||
| ഉപജില്ല= | | ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കാസർഗോഡ് | | ജില്ല=കാസർഗോഡ് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
തിരുത്തലുകൾ