Jump to content
സഹായം

"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' <big> കൊറോണക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
                                                                  
                                                                  
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം
സർക്കാർ ലോക് ഡൗൺ ആയി പ്റഖ്യാപിച്ചിരിക്കുകയാണ് . രാത്റി വൈകി കിടക്കുന്നതിനാൽ
സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ
വൈകിയാണ് എഴുനേൽക്കുന്നത്.രാവിലെ എക്സർസൈസ് പതിവായി ചെയ്യും.ഭക്ഷണം
വൈകിയാണ് എഴുനേൽക്കുന്നത്.രാവിലെ എക്സർസൈസ് പതിവായി ചെയ്യും.ഭക്ഷണം
കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ
കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ
അമ്മയെ പാത്റങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു .ലോക്ക്
അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു .ലോക്ക്
ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ
ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ
ഏർപ്പെടുന്നു.അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്റത്തിൽ നോക്കി കൊറോണ
ഏർപ്പെടുന്നു.അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ
വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്റധാന ജോലി. ഓരോ രാജ്യത്തേയും
വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും
കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും
കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും
അപഗ്രഥിക്കുകയും ചെയ്തുവരുന്നു . ഇതിനായി മനോരമ പത്റവും ദേശാഭിമാനിയും ഞാൻ നോക്കും.
അപഗ്രഥിക്കുകയും ചെയ്തുവരുന്നു . ഇതിനായി മനോരമ പത്രവും ദേശാഭിമാനിയും ഞാൻ നോക്കും.
ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക
ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക
അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം
അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം
വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി,ഫാൻ തുടങ്ങിയവ പ്റവർത്തിപ്പിക്കുന്നതിനാൽ ഓരോ
വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി,ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ
ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി
ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി
പട്ടികപ്പെടുത്തി വരുന്നു. . കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ്
പട്ടികപ്പെടുത്തി വരുന്നു. . കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ്
ഉപയോഗിച്ചെന്ന് കണ്ടെത്തി.അത് കുറച്ച് കൊണ്ടുവരാനുള്ള ശ്റമത്തിലാണ് ഞാൻ.കൂടാതെ
ഉപയോഗിച്ചെന്ന് കണ്ടെത്തി.അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ.കൂടാതെ
ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്റി അമ്മയും ഞാനും അച്ഛനും
ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും
ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്റങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന
ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന
വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....football
വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ
കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്റയാസം.അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാൻ
കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം.അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ
പോകാൻ ഇടക്കൊക്കെ ശ്റമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു
പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു
പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത്
പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത്
വലിയൊരനുഭവമാണ് , ആദ്യാനുഭവവും...പൊതുവെ പത്റം നോക്കി രോഗവിവരങ്ങൾ
വലിയൊരനുഭവമാണ് , ആദ്യാനുഭവവും...പൊതുവെ പത്രം നോക്കി രോഗവിവരങ്ങൾ
പരിശോധിക്കുമ്പോൾ രോഗപ്റധിരോധത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ മറ്റ് സമ്പന്ന
പരിശോധിക്കുമ്പോൾ രോഗപ്ര തിരോധത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ മറ്റ് സമ്പന്ന
രാഷ്ട്റങ്ങളേക്കാൾ എത്റ വിഭിന്നവും മാതൃകാപരവും ആണ് നമ്മുടെ കേരളമെന്ന് ഞാൻ
രാഷ്ട്രങ്ങളേക്കാൾ എത്ര വിഭിന്നവും മാതൃകാപരവും ആണ് നമ്മുടെ കേരളമെന്ന് ഞാൻ
മനസിലാക്കുന്നു. ശുചിത്വശീലം കൊണ്ടും മനോബലം കൊണ്ടും ഈ മഹാമാരിയേയും നമുക്ക്
മനസിലാക്കുന്നു. ശുചിത്വശീലം കൊണ്ടും മനോബലം കൊണ്ടും ഈ മഹാമാരിയേയും നമുക്ക്
അതിജീവിക്കാൻ കഴിയും , തീർച്ച...
അതിജീവിക്കാൻ കഴിയും , തീർച്ച...
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774212" എന്ന താളിൽനിന്ന് ശേഖരിച്ചത്