"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/പിന്നാമ്പുറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/പിന്നാമ്പുറങ്ങൾ (മൂലരൂപം കാണുക)
19:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഈ ഒരു കാലഘട്ടത്തിൽ രണ്ടു വിധത്തിൽ നമുക്ക് സൂക്ഷ്മ നിരീക്ഷണത്തിനു വിദേയമാക്കാവുന്നതാണ്. അതിലൊന്നു മനുഷ്യനു തിരിച്ചറിവിന്റെ വഴി തുറന്നു നൽകുന്നുവെന്നുള്ളതാണ്. താൻ എത്രത്തോളം അശക്തനാനെന്ന തിരിച്ചറിവ്. ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തനുള്ള ബുദ്ധിയും ശക്തിയും തനിക്കുണ്ടെന്നുള്ളത് അഹങ്കാരതോടെ അതിലുപരി ആർത്തിയോടെ ലോകത്തെ സമീപിച്ചുവെന്നുള്ളതാണ്. ജാതിയെന്ന മനുഷ്യനിർമിത തലക്കെട്ടുപയോഗിച്ചു ചെറിയവനെന്നും വലിയവനെന്നും കണക്കാക്കി താഴ്ന്നവരുടെ അവകാശങ്ങൾ മണ്ണിട്ടു മൂടിയ മനുഷ്യൻ...പണത്തിനോടുള്ള ആർത്തി കാരണം പ്രകൃതിയെയും മനുഷ്യബന്ധങ്ങളെയും ഇല്ലാതാക്കിയവൻ...പൊങ്ങച്ചത്തിന്റെ പേരിൽ ധുർത്തടിയിൽ മതിമറന്നു മറുവിഭാഗത്തെ പട്ടിണിയുടെ തടവറയിലടച്ചവൻ...ഇത്തരത്തിൽ *നമ്മൾ* എന്നതിനു പകരം *ഞാൻ* എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മനുഷ്യനിന്ന് അഹങ്കാരത്തോടെ കണ്ടിരുന്ന പണം പോലും തന്നിൽ നിന്നും അകറ്റി നിർത്തുകയാണ്. | ഈ ഒരു കാലഘട്ടത്തിൽ രണ്ടു വിധത്തിൽ നമുക്ക് സൂക്ഷ്മ നിരീക്ഷണത്തിനു വിദേയമാക്കാവുന്നതാണ്. അതിലൊന്നു മനുഷ്യനു തിരിച്ചറിവിന്റെ വഴി തുറന്നു നൽകുന്നുവെന്നുള്ളതാണ്. താൻ എത്രത്തോളം അശക്തനാനെന്ന തിരിച്ചറിവ്. ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തനുള്ള ബുദ്ധിയും ശക്തിയും തനിക്കുണ്ടെന്നുള്ളത് അഹങ്കാരതോടെ അതിലുപരി ആർത്തിയോടെ ലോകത്തെ സമീപിച്ചുവെന്നുള്ളതാണ്. ജാതിയെന്ന മനുഷ്യനിർമിത തലക്കെട്ടുപയോഗിച്ചു ചെറിയവനെന്നും വലിയവനെന്നും കണക്കാക്കി താഴ്ന്നവരുടെ അവകാശങ്ങൾ മണ്ണിട്ടു മൂടിയ മനുഷ്യൻ...പണത്തിനോടുള്ള ആർത്തി കാരണം പ്രകൃതിയെയും മനുഷ്യബന്ധങ്ങളെയും ഇല്ലാതാക്കിയവൻ...പൊങ്ങച്ചത്തിന്റെ പേരിൽ ധുർത്തടിയിൽ മതിമറന്നു മറുവിഭാഗത്തെ പട്ടിണിയുടെ തടവറയിലടച്ചവൻ...ഇത്തരത്തിൽ *നമ്മൾ* എന്നതിനു പകരം *ഞാൻ* എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മനുഷ്യനിന്ന് അഹങ്കാരത്തോടെ കണ്ടിരുന്ന പണം പോലും തന്നിൽ നിന്നും അകറ്റി നിർത്തുകയാണ്. | ||
മറ്റൊരു തരത്തിൽ ഈ ഒരു കാലഘട്ടത്തിൽ പ്രകൃതിയെ സംബന്ധിച്ചടുത്തോളം കൈകടത്തലുകളിൽ നിന്നും ചൂഷണത്തിൽ നിന്നും മോചന കാലഘട്ടമാണ്. കുന്നിടിച്ചലുകളില്ല...അമിത ഖനനങ്ങളില്ല...മത്സ്യബന്ധ നങ്ങളില്ല...അന്തരീക്ഷ പൊടിപാടലങ്ങളുടെ അമിത തീവ്രതയില്ല...പ്രകൃതിക്ക് ഒരളവുവരെ സ്വാഭാവികത നിലനിർത്തുവാനുള്ള അവസരം കൂടിയാണ് ഇത്. | മറ്റൊരു തരത്തിൽ ഈ ഒരു കാലഘട്ടത്തിൽ പ്രകൃതിയെ സംബന്ധിച്ചടുത്തോളം കൈകടത്തലുകളിൽ നിന്നും ചൂഷണത്തിൽ നിന്നും മോചന കാലഘട്ടമാണ്. കുന്നിടിച്ചലുകളില്ല...അമിത ഖനനങ്ങളില്ല...മത്സ്യബന്ധ നങ്ങളില്ല...അന്തരീക്ഷ പൊടിപാടലങ്ങളുടെ അമിത തീവ്രതയില്ല...പ്രകൃതിക്ക് ഒരളവുവരെ സ്വാഭാവികത നിലനിർത്തുവാനുള്ള അവസരം കൂടിയാണ് ഇത്. | ||
ഇത്തരത്തിൽ ഒരു നാണയത്തിനു രണ്ടു വശമുള്ളതുപോൽ എല്ലാത്തിനും നല്ലതും മോശവുമായ വശങ്ങളു ണ്ട്. അത്തരത്തിൽ ഈ ഒരു കാലഘട്ടത്തെയും നമുക്ക് സമീപിച്ചു നേരിടാം കൊറോണയെന്ന മഹാമാരിയെയും.. തിരിച്ചറിവിലൂടെ അതീവ ജാഗ്രതയോടെ നമുക്കും പൊരുതാo..... കരുതിയിരിക്കാം ഇന്നിലൂടെ.... നാളെയുടെ നന്മയ്ക്കായി.... | |||
{{BoxBottom1 | {{BoxBottom1 |