Jump to content
സഹായം

"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഒരുമ ഒരു നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒരുമ ഒരു നന്മ ഗാന്ധിപുരം എന്ന പ്രകൃതി സുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഒരുമ ഒരു നന്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p><br>
ഒരുമ ഒരു നന്മ  
ഒരുമ ഒരു നന്മ  
       ഗാന്ധിപുരം എന്ന പ്രകൃതി സുന്ദരമായ ഗ്രാമം. ഇവിടുത്തെ ജനങ്ങൾ സന്തോഷത്തോടും സമാധാനത്തോടും വസിച്ചിരുന്നു. ഒരുനാൾ ജാതിയുടെ പേരിൽ മേൽ ജാതിക്കാരും കീഴജാതിക്കാരും തമ്മിൽ കലാപം ഉണ്ടായി. സമാധാന ചർച്ചകൾക്കൊടുവിൽ ഗ്രാമം മേൽഗാന്ധിപുരം എന്നും കീഴുഗാന്ധിപുരം എന്നും രണ്ടായി വിഭജിക്കപ്പെട്ടു. കീഴു ഗാന്ധിപുരത്തെ ജനങ്ങൾ കൃഷി ചെയ്തു പൊന്ന് വിളയിച്ചു. എവിടെ നോക്കിയാലും പച്ചപ്പ്‌, നദികളുടെ ഓളം, സമാധാനം.... പക്ഷെ മേൽഗാന്ധിപുരത്തെ ജനങ്ങൾ തങ്ങളുടെ സുഖത്തിനായി സ്വന്തം നാടിനെ മലിനപ്പെടുത്തി. മരങ്ങളും പുഴകളും ഇല്ലാതായി. അങ്ങനെ ഇരിക്കെ വൃത്തിഹീനമായ മേൽഗാന്ധിപുരത്തു അപൂർവ പകർച്ചവ്യാധി പൊട്ടി  പുറപ്പെട്ടു. ചികിത്സ ലഭിക്കാതെ ജനങ്ങൾ മരണപെട്ടു. ഇതറിഞ്ഞ കീഴു  ഗാന്ധിപുരത്തെ ജനങ്ങൾക്ക്‌ വിഷമമായി. അവർ മികച്ച വൈദ്യനെ അങ്ങോട്ട്‌ അയച്ചു. എല്ലാവിധ സഹായങ്ങളും നൽകി. അവർ സുഖംപ്രാപിച്ചു തുടങ്ങി. ഗ്രാമം വൃത്തിയായി. ഗ്രാമങ്ങളുടെ ഭിന്നത മാറി സമാധാനമായി.വീണ്ടും ഗാന്ധിപുരം എന്നു അറിയപ്പെടാൻ തുടങ്ങി.......  

             ഒരുമയോടെ ശുചിത്വത്തോടെ സുരക്ഷിതരായി ജീവിക്കാം  
             ഒരുമയോടെ ശുചിത്വത്തോടെ സുരക്ഷിതരായി ജീവിക്കാം  
        ROJA JOHNSON
{{BoxBottom1
              7 G
| പേര്= റോജ ജോൺസൺ
| ക്ലാസ്സ്=7 G     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771746" എന്ന താളിൽനിന്ന് ശേഖരിച്ചത്