Jump to content
സഹായം

"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്.ഇപ്പോൾ നമ്മളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് കോവിഡ്  19.ലാറ്റിൻ ഭാഷയിൽ ഈശോയുടെ മുൾക്കിരീടം.ചൈനയിലെ ചീഞ്ഞ മാംസത്തിൽ നിന്ന് രൂപം കൊണ്ട ഈ രോഗം വളരെ അപകടകാരിയാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കൈ കഴുകുകയും മാസ്ക് ധരിക്കുകയും വീടിനുള്ളിൽ സുരക്ഷിതമായി കഴിയുകയും വേണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം.പോഷകാഹാരം കഴിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം.ലോകമെമ്പാടും ഈ രോഗം
ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.രോഗം വന്നിട്ടു സുഖപ്പെടുത്തുന്നതിനേക്കാൾ നല്ലത്  രോഗപ്രതിരോധം ആണ്.അതിനാൽ ഈ പകർച്ചവ്യാധിക്കെതിരെ ജാഗ്രതയോടെ നാമെല്ലാവരും വർത്തിക്കേണ്ടതാണ്.
</p>
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771258" എന്ന താളിൽനിന്ന് ശേഖരിച്ചത്