Jump to content
സഹായം

"ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കൂത്താട്ടുകുളം
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28013
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= കൂത്താട്ടുകുളം പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കൂത്താട്ടുകുളം
| ഭരണം വിഭാഗം=സര്‍ക്കാര്‍ (എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= BAPUJI EMHS KOOTHATTUKULAM.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൊഴില്‍രഹിതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി 1972-ല്‍ കൂത്താട്ടുകുളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഒരു സംഘടനയാണ്‌ കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റി. 1975-ല്‍ ടി സൊസൈറ്റിയുടെ മാനേജുമെന്റില്‍ ഒരു നേഴ്‌സറി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്ന്‌ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളായിത്തീര്‍ന്നിരിക്കുന്നു.
1987-ല്‍ എസ്‌.എസ്‌.എല്‍.സി. പ്രഥമ ബാച്ച്‌ നൂറുമേനി വിജയം കൈവരിച്ച്‌ പുറത്തിറങ്ങിയതു മുതല്‍ ഈ സ്ഥാപനം പ്രശസ്‌ത വിജയം നിലനിര്‍ത്തിപ്പോരുന്നു. കൂത്താട്ടുകുളത്തെ ആദ്യത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ എന്ന ബഹുമതിയും ഈ സ്‌കൂളിനുണ്ട്‌. പ്ലസ്‌ ടുവിനും 98% വിജയം കൈവരിക്കുവാന്‍ സ്‌കൂളിനു സാധിച്ചിട്ടുണ്ട്‌. 1987 മുതല്‍ 2008 വരെ എല്ലാവര്‍ഷവും കൂത്താട്ടുകുളം സബ്‌ജില്ലാ യുവജനോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്‌ ലഭിക്കുന്നത്‌ ഈ സ്‌കൂളിനാണ്‌. കായികമത്സരങ്ങളിലും, വൈജ്ഞാനികമേഖലകളിലും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുവാന്‍ ഈ കലാലയത്തിലെ പ്രതിഭകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.
== ചരിത്രം ==
സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക്‌ ശ്ലാഘനീയമാണ്‌. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്‌, ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍, ലാംഗ്വേജ്‌ ലബോറട്ടറി, സയന്‍സ്‌ ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്‌.
കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക്‌ `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ്‌ ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത്‌ പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ്‌ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്‌.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ്‌ ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന്‌ നിസ്സംശയം പറയാം. ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്‌.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|1983 - 87
|
|-
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}
[[ബാപ്പുജി ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഔഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.851051" lon="76.593568" zoom="16" width="450" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.85196, 76.593804
BAPPUJI EMHSS KOOTHATTUKULAM
</googlemap>
|}
|
* കൂത്താട്ടുകുളത്തു നിന്നും M C റോഡില്‍ 1 കി മീ അകലെ   
|}
== ബാപ്പുജി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്താട്ടുകുളം ==
== ബാപ്പുജി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്താട്ടുകുളം ==
[[ചിത്രം:BAPUJI EMHS KOOTHATTUKULAM.jpg]]
[[ചിത്രം:BAPUJI EMHS KOOTHATTUKULAM.jpg]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77099" എന്ന താളിൽനിന്ന് ശേഖരിച്ചത്