"ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
11:07, 26 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 7: | വരി 7: | ||
സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക് ശ്ലാഘനീയമാണ്. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, ലാംഗ്വേജ് ലബോറട്ടറി, സയന്‍സ് ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. | സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക് ശ്ലാഘനീയമാണ്. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, ലാംഗ്വേജ് ലബോറട്ടറി, സയന്‍സ് ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. | ||
കുട്ടികള്‍ക്ക് സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക് `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ് ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത് പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ് ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ് ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന് നിസ്സംശയം പറയാം. ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്. | കുട്ടികള്‍ക്ക് സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക് `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ് ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത് പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ് ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ് ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന് നിസ്സംശയം പറയാം. ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്. | ||