"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധ്യയനവ൪ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധ്യയനവ൪ഷം (മൂലരൂപം കാണുക)
15:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മഴയും മഞ്ഞും | |||
| color= 3 | |||
}} | |||
<center> <poem> | |||
ഹായ് പുതു അദ്ധ്യയന വർഷം | |||
പുതു അദ്ധ്യയനവർഷം വന്നെത്തുമ്പോൾ | |||
ചില കാര്യങ്ങൾ ഓർത്തീടാം | |||
നല്ലവരാകാം നല്ലത് ചെയ്യാം | |||
നന്മ നിറഞ്ഞവരായീടാം. | |||
പുതു അധ്യയനവർഷത്തിൽപുതിയ തുടക്കം | |||
നന്മകൾ ഒത്തിരി ചെയ്തീടാം | |||
അറിവുകൾ നേടാം അറിഞ്ഞു വളരാം | |||
അലിവു നിറഞ്ഞവരായീടാം | |||
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ | |||
കേട്ടുവളർന്നു വലുതാകാം | |||
അറിവുകൾ ചൊരിയും അധ്യാപകരുടെ | |||
വാക്കിനു വിലയും നൽകീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ജസീല എം | |||
| ക്ലാസ്സ്= 6 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് എസ് എസ് ബാലരാമപുരം | |||
| സ്കൂൾ കോഡ്= 44059 | |||
| ഉപജില്ല= ബാലരാമപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 3 | |||
}} |