Jump to content
സഹായം

"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ശുഭാപ്തി വിശ്വാസത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
തലക്കെട്ട്=ശുഭാപ്തി വിശ്വാസത്തോടെ
| തലക്കെട്ട്=ശുഭാപ്തി വിശ്വാസത്തോടെ
color=4
| color=4
}}
}}
കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു ഭീഷണിയായി തുടരുന്നു.വൻ ലോകരാഷ്ട്രങ്ങളായ ചൈന,ഇറ്റലി, ഫ്രാൻസ്,യു.എസ്.എ. ഇവയെല്ലാം കൊറോണ വൈറസിന്റെ ആക്രമണത്തിന് ആദ്യമേതന്നെ ഇരയായി ക്കഴിഞ്ഞു.മൂന്നുമാസം മുമ്പ് ചൈനയിൽ ഒരു വൃക്തിയിൽ പ്രവേശിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്ക് ഇടയാക്കി.സമ്പദ് വൃവസ്ഥയെ തകിടം മറിച്ചു.കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസം കഴിഞ്ഞു.ലോകം പേടിച്ച് നിൽക്കുന്ന സമയം കേരളം തീർത്തും കരുതലോടെ മുന്നോട്ട് പോകുന്നു.ഇതിനുപിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട്.തുടർന്ന് ആരോഗ്യവകുപ്പും, സർക്കാരിന്റെ സംവിധാനവും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത അത് ഏറ്റവും അഭിനന്ദനാർഹമാണ്.നാമിപ്പോൾ ലോക്ഡൗണിലാണ്.

വരി 8: വരി 8:
   ശുഭാപ്തി വിശ്വാസത്തോടെ.....
   ശുഭാപ്തി വിശ്വാസത്തോടെ.....
{{BoxBottom1
{{BoxBottom1
പേര്=ഹരിചന്ദന എ എസ്
| പേര്=ഹരിചന്ദന എ എസ്
ക്ളാസ്=9 A
| ക്ളാസ്=9 A
പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
വർഷം=2020
| വർഷം=2020
സ്കൂൾ=ജി.എച്ച്.എസ്.എസ്.രാജാക്കാട്
| സ്കൂൾ=ജി എച്ച് എസ് എസ് രാജാക്കാട്
സ്കൂൾ കോഡ്=29043
| സ്കൂൾ കോഡ്=29043
ഉപജില്ലാ=അടിമാലി
| ഉപജില്ലാ=അടിമാലി
ജില്ലാ=ഇടുക്കി
| ജില്ലാ=ഇടുക്കി
തരം=ലേഖനം
| തരം=ലേഖനം
color=5
| color=5
}}
}}
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765876" എന്ന താളിൽനിന്ന് ശേഖരിച്ചത്