"എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചോരുന്ന കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചോരുന്ന കൈകൾ (മൂലരൂപം കാണുക)
13:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020s
(D) |
(s) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ചോരുന്ന കൈകൾ | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
നാമെന്തു നേടി ഇന്ന് നാം കൂട്ടരേ | |||
ഈ കെട്ട കാലം ,നാം പെട്ട കാലം. | |||
ആരുംഅറിഞ്ഞില്ല,ആരോടും പറഞ്ഞില്ല | |||
തേടിയിറങ്ങി കൊയ്ത്തു തുടങ്ങി. | |||
വിസയുമില്ല പാസ്സ്പോർട്ടുമില്ല, | |||
പൗരത്വം തെളിയിക്കാൻ രേഖയുമില്ല ! | |||
വലിപ്പവുമില്ല ചെറുപ്പവുമില്ല- | |||
മന്ത്രിയും തന്ത്രിയും പക്ഷമില്ല. | |||
മത ജാതി വർഗീയമൊന്നുമില്ല | |||
നീതിയിൽ ഈ വ്യാധി കേമൻ തന്നെ. | |||
മരുന്നില്ല മന്ത്രവും തന്ത്രവുമില്ല | |||
ലോകം പകച്ചു ഭരണം തരിച്ചു. | |||
ജനം മരണം വരിച്ചു വ്യാധി ഫണം വിരിച്ചു | |||
ദൈവമേ കാക്കുമാറാകണമെന്നാ ജനം | |||
കൈ കൂപ്പി നിൽക്കുന്നു പരാശക്തി നമോ. | |||
ഇന്നലെ പെയ്ത ബോംബിങ് അഗ്നിനാളങ്ങൾ | |||
പിഞ്ചു-പുഞ്ചിരി പൈതങ്ങളെ തിന്നിരുന്നു! | |||
ഇന്നലെ ബോംബിട്ടു പൊട്ടിചിരിച്ചവർ | |||
ഇന്നിതാ മാളത്തിൽ പെട്ടിരിക്കുന്നു ! | |||
വീട്ടിലെ മറകൾ വിരിമാറു തുറന്നപ്പോൾ, | |||
ബന്ധുക്കൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞു. | |||
പുല്ലുകൾ പുൽച്ചാടി പക്ഷി മൃഗാദികൾ- | |||
തലയൊന്നുയർത്തി പുഞ്ചിരിച്ചു . | |||
ദുരന്തവും ദുരിതവും നല്കീടുവെങ്കിലും | |||
ദൈവമേ കൊറോണയെ ആട്ടിടണേ | |||
സോപ്പിട്ടും കൂട്ടിലടച്ചും നീ ഞങ്ങളെ , | |||
പരീക്ഷിച്ചു തുടച്ചു നീക്കിടല്ലേ ... | |||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അപർണ BS | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൻ എസ് | | സ്കൂൾ= എസ് എൻ യൂ പി കൊല്ലായിൽ എസ് | ||
| | | കോഡ്= 42658 | ||
| ഉപജില്ല= പാലോട് | | ഉപജില്ല= പാലോട് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം |