"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് (മൂലരൂപം കാണുക)
13:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ വർണ ശലഭം | വർണ ശലഭം ]] എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊവിഡ്-19 എന്ന മഹാമാരി ലോകമെങ്ങും വിതച്ചു . ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇ രോഗം കണ്ടെത്തിയത് . അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം വേഗം തന്നെ വ്യാപിച്ചു . തൊട്ടവരെ തൊട്ടു എന്നപോലെ ലോകമെങ്ങും പിടിപെട്ടു . ചൈനയിലും ഇറ്റലിയിലും ധാരാളം ആളുകൾ മരണപ്പെടുന്നു . ഇ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല . ഇന്ത്യയിലും കൊറോണ പടർന്നു . നമ്മുടെ കൊച്ചു കേരളത്തിലും ഇ രോഗം പടർന്നു . കേരളത്തിൽ ആദ്യമായി വുഹാനിൽ പഠിക്കാൻ പോയ വിദ്യാർത്ഥിനിക്കാന് രോഗം കണ്ടെത്തിയത് . പിന്നെ ഇറ്റലിയിൽ നിന്നും വന്നവർ റാന്നി സ്വദേശിയുമായി സംബ്ബർക്കം പുലർത്തി .തുടർന്ന് മറ്റു ജില്ലകളിലും ഇ രോഗം പടരുന്നതായി കണ്ടെത്തി .തുടർന്ന് കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. രോഗികളെ പോലെ തന്നെ വേദന അനുഭവിക്കുന്നവരാണ് അവരെ രക്ഷിക്കുന്നതിന് വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ച മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ . നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അകലം പാലിച്ചു ജാഗ്രത കാണിക്കാം | |||
{{BoxBottom1 | |||
| പേര്= മാളവിക എസ് എസ് | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആർ. സി. എൽ. പി. എസ് കീഴാറൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44332 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |