|
|
വരി 1: |
വരി 1: |
| {BoxTop1
| |
| | തലക്കെട്ട്= <!-- മരം. -->
| |
| | color= <!--1-->
| |
| }}
| |
| മരം.
| |
| വീട്ടിലെ ആൽമരം കണ്ട് ഞാൻ അമ്മയോട് ചോദിച്ചു. ഈ മരത്തിൻറെ
| |
| കഥ ഒന്ന് പറഞ്ഞു തരാമോ അമ്മേ. അമ്മ മരത്തിലെ കഥ പറഞ്ഞു
| |
| തുടങ്ങി. നിൻറെ വല്യമ്മാവൻ പണ്ട് ആലുവാമണപ്പുറത്തു നിന്നും
| |
| വന്നപ്പോൾ കൊണ്ടുവന്നതാണ് ഈ മരത്തിൻറെ തൈ.
| |
| അന്ന് അമ്മാവൻ പറഞ്ഞിരുന്നു ഈ മരം വളർന്ന് വലിയൊരു
| |
| തണൽമരമായി മാറും.
| |
| അന്ന് നിങ്ങൾ എല്ലാവരും എന്നെ ഓർക്കും. ഒത്തിരി കിളികളും
| |
| അണ്ണാനും ജീവജാലങ്ങളും ഇതിൽ കൂടുകൂട്ടും.
| |
| നിങ്ങൾക്ക് താങ്ങും തണലുമായി ഈ വൻമരം
| |
|
| |
|
| വലിയൊരു ഐശ്വര്യമായി തീരും. കാലങ്ങൾ കടന്നു പോയി. ആ തൈ
| |
| വളർന്ന ഒരു വൻമരം ആയി മാറി. . കൊറോണകാലത്തു കൂട്ടുകാരൊക്കെ വീട്ടിൽ തന്നെ
| |
| കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി. അങ്ങനെ എൻറെ കൂട്ടുകാരൻ
| |
| ആയി വൻമരം. എനിക്ക് കഥകൾ പറഞ്ഞു തരാനും എന്നെ
| |
| ആശ്വസിപ്പിക്കാനും എൻറെ ഒപ്പം കൂടി. ഒരു കുളിർ കാറ്റായി.
| |
| നിങ്ങളെല്ലാവരും ഒരു മരം വെച്ചു പിടിപ്പിക്കണം കേട്ടോ.
| |
|
| |
| {{BoxBottom1
| |
| | പേര്= സാധിക രാജേഷ്
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെൻറ് എൽപിഎസ് പാറക്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25416
| |
| | ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |