3,961
തിരുത്തലുകൾ
('രോഗപ്രതിരോധം 7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
രോഗപ്രതിരോധം | {{BoxTop1 | ||
| തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന് നമ്മു ടെ ലോകം കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ . ഈ രോഗത്തെ തുരത്താനുള്ള വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്. അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ. | 7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന് നമ്മു ടെ ലോകം കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ . ഈ രോഗത്തെ തുരത്താനുള്ള വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്. അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ. | ||
തിരുത്തലുകൾ