"എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/അക്ഷരവൃക്ഷം/ഒരോർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/അക്ഷരവൃക്ഷം/ഒരോർമ (മൂലരൂപം കാണുക)
11:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഒരോർമ | |||
| color= 4 | |||
}} | |||
<p> <br> | |||
അങ്ങ് ദൂരെ ഒരു കർഷകൻ താമസിച്ചിരുന്നു.അയാളുടെ മകളുടെ പേര് മാളു എന്ന് ആണ്. അവൾ പഠിക്കാൻ മിടുക്കി ആയിരുന്നു.പക്ഷെ അവൾ വലിയ വികൃതിക്കാരി ആയിരുന്നു. മാളു അമ്മ പറയുന്നതൊന്നും കേൾക്കാതായ്. അവൾ നഖം വെട്ടാതെ അവളുടെ നഖം മുഴുവൻ അഴുക്കായിരുന്നു. ആ കൈ കൊണ്ടാണ് മാളു ഭക്ഷണം കഴിച്ചിരുന്നത്. അതിനാൽ മാളുവിനു എന്നും അസുഖം ആയിരുന്നു. അതു കൊണ്ട് ഒരു ദിവസം പോലും സ്കൂളിൽ പോകാൻ കഴിയില്ല. അങ്ങനെ അവൾ വീട്ടിൽ വിഷമിച്ചിരുന്നു. മാളുവിന്റെ വീടിന്റെ മുന്നിൽ കൂടെ പോയ കുട്ടികൾ അവളെ കളിയാക്കി തുടങ്ങി. അത് മാളുവിന് സഹിക്കാൻ പറ്റിയില്ല.മാളു ഓടി ചെന്ന് അമ്മയുടെ മടിയിൽ കിടന്നു പൊട്ടി കരയാൻ തുടങ്ങി. മാളുവിന്റെ സങ്കടം കണ്ടു അമ്മ പറഞ്ഞു ഇനി നീ നഖം എല്ലാം വെട്ടി വൃത്തി ആക്കിയാൽ നിനക്ക് അസുഖം വരില്ല എന്ന് . അമ്മ പറഞ്ഞത് അനുസരിച്ചത് കൊണ്ട് മാളുവിന്റെ അസുഖം മാറി സ്കൂളിൽ പോകാൻ തുടങ്ങി. | |||
<br> | |||
{{BoxBottom1 | |||
| പേര്= സുഹാന ഫാത്തിമ | |||
| ക്ലാസ്സ്= 5 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.വി.യു.പി.എസ് പുലിയൂർക്കോണം | |||
| സ്കൂൾ കോഡ്= 42457 | |||
| ഉപജില്ല= കിളിമാനൂർ | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 4 | |||
}} | |||
{{Verified1|name=sheebasunilraj| തരം= കഥ }} |