"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം (മൂലരൂപം കാണുക)
10:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കരയുന്ന ഭൂമിയുടെ കണ്ണീർ | കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കുവാൻ | ||
ഒരുങ്ങാത്ത | ഒരുങ്ങാത്ത മക്കൾ മനുഷ്യർ... | ||
അരുതെന്ന മൗനമാം മൊഴിലൂടമ്മ തൻ | |||
അതിദീന രോദനം കേൾക്കുന്നു ഞാൻ.... | |||
പിടയുന്ന പ്രാണന്റെ വേദനയ്ക്കിടയിലൂ- | |||
ടലയുന്നു മരണമൊരു രാക്ഷസിയായ്.... | |||
സൂക്ഷ്മമാം വൈറസിൻ ബാധയേൽക്കാതെത്ര | |||
സൂക്ഷിച്ചിരിക്കേണ്ടി വന്നു നമ്മൾ..... | |||
ഓർക്കുക മർത്ത്യാ ,നിൻ സ്വാർത്ഥത സർവ്വതും | |||
ഒന്നാകെ തീർക്കുന്ന കാഴ്ച മുന്നിൽ.... | |||
അമ്മയാം ഭൂമിയെ വേദനിപ്പിച്ചാലതിൻ | |||
നൊമ്പരം നീയുമനുഭവിക്കും..... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |