ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" സംരക്ഷിച്ചിരിക്കുന്നു: schoo...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പ്രകൃതിസംരക്ഷണം | പ്രകൃതിസംരക്ഷണം | ||
ഇനിയും മരിക്കാത്ത ഭൂമി | |||
നിന്നാസന്നമൃതിയിൽ | |||
നിനക്കാത്മശാന്തി ' | |||
ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിനു കാരണം മനുഷ്യർ തന്നെയാണ് ഭൂമിയിൽ കോടാനുകോടി സസ്യജന്തുക്കളുണ്ട്. അവരുടെ ആശ്രയമാണ് പ്രകൃതി.ആധുനിക മനുഷ്യജീവിതം റോക്കറ്റ് പോലെ പായുകയാണ്. അവർ സുഖസൗകര്യങ്ങൾ കണ്ടെത്തുന്നു. അതുമൂലം പ്രകൃതി സംരക്ഷണത്തെ കുറിച്ചു മറന്ന് തന്നെ പോകുന്നു. | ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിനു കാരണം മനുഷ്യർ തന്നെയാണ് ഭൂമിയിൽ കോടാനുകോടി സസ്യജന്തുക്കളുണ്ട്. അവരുടെ ആശ്രയമാണ് പ്രകൃതി.ആധുനിക മനുഷ്യജീവിതം റോക്കറ്റ് പോലെ പായുകയാണ്. അവർ സുഖസൗകര്യങ്ങൾ കണ്ടെത്തുന്നു. അതുമൂലം പ്രകൃതി സംരക്ഷണത്തെ കുറിച്ചു മറന്ന് തന്നെ പോകുന്നു. | ||
വരി 27: | വരി 27: | ||
'പ്രകൃതി'-ദൈവം മനുഷ്യർക്കു തന്ന വരാമാണ്.അത് സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.അതിനായി പ്രകൃതി സംരക്ഷിക്കാൻ നാം ഓരോരുത്തരും പങ്കുചേരണം. പച്ചപ്പ് എന്നും ഭൂമിയിൽ നിലനിൽക്കണം - ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി. | 'പ്രകൃതി'-ദൈവം മനുഷ്യർക്കു തന്ന വരാമാണ്.അത് സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.അതിനായി പ്രകൃതി സംരക്ഷിക്കാൻ നാം ഓരോരുത്തരും പങ്കുചേരണം. പച്ചപ്പ് എന്നും ഭൂമിയിൽ നിലനിൽക്കണം - ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണ ഡി | | പേര്= കൃഷ്ണ ഡി | ||
വരി 35: | വരി 33: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി | ||
| സ്കൂൾ കോഡ്= 41010 | | സ്കൂൾ കോഡ്= 41010 | ||
| ഉപജില്ല= ചാത്തന്നൂർ | | ഉപജില്ല= ചാത്തന്നൂർ | ||
വരി 42: | വരി 40: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} |
തിരുത്തലുകൾ