"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ജനനി, ജന്മഭൂമി -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ജനനി, ജന്മഭൂമി -കവിത (മൂലരൂപം കാണുക)
08:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജനനി, ജന്മഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അമ്മയാം വിശ്വപ്രകൃതി | |||
തന്ന സൗഭാഗ്യങ്ങളൊക്കെയും | |||
നന്ദിയില്ലാതെ തിരസ്കരിച്ചൂ നാം | |||
ഓർമകൾ മാത്രം ബാക്കിയാക്കി | |||
എത്ര കുളങ്ങളെ മണ്ണിട്ടുമൂടി | |||
എത്ര നെൽപ്പാടങ്ങൾ വെട്ടീനികത്തി | |||
എത്ര കിട്ടിയാലും മതിവരാത്ത | |||
അത്യാഗ്രഹികളെ പോലെ | |||
കുന്നുകൾക്കിപ്പുറം പുഴകൾക്കുമപ്പുറം | |||
അവിടൊരു നെൽപാടമുണ്ടായിരുന്നു | |||
അവിടൊരു കുളമുണ്ടായിരുന്നു | |||
അവിടൊരു കാവുണ്ടായിരുന്നു | |||
മണ്ണിൽ നികന്നോരു സൗഭാഗ്യങ്ങളിലൊക്കെയും | |||
അമ്മതൻ സ്നേഹമുണ്ടായിരുന്നു | |||
വിണ്ണിൽ ചുരന്നൊരു, മണ്ണിൽ കനിഞ്ഞൊരു | |||
മഴത്തുള്ളിതൻ വാത്സല്യമായിരുന്നു | |||
അറിയാതെ ജനനിയെ വെട്ടി നോവിച്ചോരാ | |||
മനിതൻ വ്യഥാ നിന്നു കേണിടുന്നു | |||
ഉയരെ പറക്കാൻ കൊതിച്ചൊരാ മർത്യൻ | |||
അസ്തിത്വ ദുഃഖത്തിൽ നീറിടുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തബീഥ R S | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ യു പി എസ്സ് മഞ്ചവിളാകം , തിരുവനന്തപുരം , പാറശ്ശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44547 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |