"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം (മൂലരൂപം കാണുക)
14:46, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കാത്തിരിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem>തുരത്തിടാം നമുക്കൊന്നായ് | |||
കൊറോണ എന്നൊരു ഭീകരനെ | |||
മനുഷ്യരെ കൊന്നൊടുക്കീടുന്ന | |||
കോവിഡ് 19 ഭീകരനെ | |||
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം | |||
ജാഗ്രതയോടെയിരിക്കേണം | |||
കൈയും മുഖവുമിടയ്ക്കിടയ്ക്ക് | |||
സോപ്പിട്ടൊന്നു കഴുകേണം | |||
വ്യക്തിശുചിത്വം പാലിക്കേണം | |||
വീട്ടിലടങ്ങിയിരിക്കേണം | |||
യാത്രകളൊക്കെയൊഴിവാക്കാം | |||
പാർട്ടികളൊക്കെയൊഴിവാക്കാം | |||
കാത്തിരിക്കാം നമുക്കൊന്നായ് | |||
പുതിയൊരധ്യയന വർഷത്തെ | |||
നമുക്കൊന്നായ് സ്കൂളിലെത്തി | |||
കലപില കൂട്ടി രസിക്കേണ്ടേ .. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തന്മയ കെ കെ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13322 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Nalinakshan| തരം= കവിത}} |