Jump to content
സഹായം

"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഉണരുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഉണരുന്ന പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}


മനോഹരമായ പ്രകൃതി മനുഷ്യൻ നിത്യവും
മനോഹരമായ പ്രകൃതി മനുഷ്യൻ നിത്യവും മലിനമാക്കുകയും, പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയും ആണ്. പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും നൽകി. പ്രളയം ഭൂചലനം, ചുഴലിക്കാറ്റ് എന്നിട്ടും നമ്മൾ പഠിച്ചില്ല. ഇപ്പോൾ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തിയുള്ള ഒരു വൈറസും. വൈറസിൽ നിന്നും രക്ഷപ്പെടാനായി പ്രഖ്യാപിച്ച ലോക്ഡൗൺ പ്രകൃതിയെ അന്തരീക്ഷ മാലിന്യമുക്തമാക്കുന്നു. ലോക്ഡൗണിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാൽ 11 ദിവസം കഴിഞ്ഞപ്പോൾ 40 വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്ന 200 കി.മീ. അകലെയുള്ള ഹിമാലയൻ നിരകൾ പഞ്ചാബിലെ ജലന്ധർ നിവാസികൾ കാണാനിടയായി. നമ്മുടെ ജീവൻ രക്ഷിക്കാനുള്ള ലോക്ഡൗണിൽ നമ്മൾ ഒന്നിച്ചു നിന്നു .അത് നമ്മൾ അറിയാതെ അന്തരീക്ഷത്തിന് തുണയായി. അന്തരീക്ഷത്തെ മാലിന്യ മുക്തമാക്കുന്നു. ഇത് പ്രകൃതിയെ ഇനിയും കരുതാനും സംരക്ഷിക്കാനുള്ള ഒരു സന്ദേശവുംസമൂഹത്തിന് നൽകിയിരിക്കുന്നു.
മലിനമാക്കുകയും, പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയും ആണ്. പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും നൽകി.പ്രളയം
ഭൂചലനം,ചുഴലിക്കാറ്റ് എന്നിട്ടും നമ്മൾ പഠിച്ചില്ല .
ഇപ്പോൾ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തിയുള്ള ഒരു വൈറസും. വൈറസിൽ
നിന്നും രക്ഷപ്പെടാനായി പ്രഖ്യാപിച്ച ലോക്ഡൗ
പ്രകൃതിയെ അന്തരീക്ഷ മാലിന്യമുക്തമാക്കു
ന്നു .ലോക്ഡൗണിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാൽ 11 ദിവസം കഴിഞ്ഞപ്പോൾ 40 വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്ന 200 കി.മീ. അകലെയുള്ള ഹിമാലയൻ നിരകൾ പഞ്ചാബി
ലെ ജലന്ധർ നിവാസികൾ കാണാനിടയായി.
മ്മുടെ ജീവൻ രക്ഷിക്കാനുള്ള ലോക്ഡൗണിൽ
നമ്മൾ ഒന്നിച്ചു നിന്നു .അത് നമ്മൾ അറിയാതെ
അന്തരീക്ഷത്തിന് തുണയായി .അന്തരീക്ഷത്തെ മാലിന്യ മുക്തമാക്കുന്നു 'ഇത് പ്രകൃതിയെ ഇനിയും കരുതാനും സംരക്ഷിക്കാനുള്ള ഒരു സന്ദേശവുംസമൂഹത്തിന് നൽകിയിരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്=  അവന്തിക .സി .എം.
| പേര്=  അവന്തിക .സി .എം.
വരി 24: വരി 14:
| സ്കൂൾ കോഡ്= 22236
| സ്കൂൾ കോഡ്= 22236
| ഉപജില്ല=    ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=           തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758581" എന്ന താളിൽനിന്ന് ശേഖരിച്ചത്