|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/പുതിയ പാഠം | പുതിയ പാഠം ]] |
| | തലക്കെട്ട്=പുതിയ പാഠം
| | *[[{{PAGENAME}}/കൊറോണായിലൂടെ ഒരു എത്തിനോട്ടം| കൊറോണായിലൂടെ ഒരു എത്തിനോട്ടം ]] |
| | color=5
| |
| }}
| |
| <center> <poem>
| |
| പ്രകൃതിയെ നമ്മൾ ഓർക്കണം.
| |
| പ്രകൃതിയിലൂടെ സഞ്ചരിക്കണം
| |
| പ്രകൃതിയെ നമ്മൾ അറിയേണം.
| |
| പ്രകൃതിയെ നമ്മൾഅറിഞ്ഞില്ലെങ്കിൽ
| |
| പ്രകൃതി നമ്മെ വിഴുങ്ങിടും
| |
| പ്രകൃതി തന്നൊരു ഭീകരൻ
| |
| ചൈനയിൽ നിന്നൊരു ഭൈരവൻ
| |
| ആദ്യം അത് ചൈനയിൽ ,
| |
| നമ്മളോ ഇന്ത്യയിൽ
| |
| എന്ന് ചിന്തിച്ച കേമർ നമ്മൾ
| |
| ഇറ്റലി, സ്പെയിൻ, ഫ്രാൻസ്-
| |
| പിന്നെ ആർത്തലച്ചെത്തി ഇവിടെയും
| |
| ജാതിമതങ്ങളും സമ്പത്തും ആധിപത്യവും വിട്ടു
| |
| പേടിച്ചു സകലരും ഒതുങ്ങി വീട്ടിലേയ്ക്ക്
| |
| ചുരുങ്ങീ ഭൂമിതൻ ചൂഷണം
| |
| ഇതൊക്കെയാവാം പ്രകൃതിയുടെ
| |
| മനുഷ്യനുള്ള പുതിയ പാഠം
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=മെൽവിൻ വർഗീസ്
| |
| | ക്ലാസ്സ്= 8 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
| |
| | സ്കൂൾ കോഡ്= 45023
| |
| | ഉപജില്ല= കുറവിലങ്ങാട്
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത
| |
| | color=4
| |
| }}
| |
| {{Verified1|name= വർഗീസ്| തരം= കവിത }}
| |