Jump to content
സഹായം

"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=  കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അവിടയുമെത്തി ഇവിടയുമെത്തി
കൊറോണയെന്നൊരു മഹാമാരി,
ലോകത്താകെ, ഭീതിയിലാഴ്ത്തി.,
അങ്ങോളമിങ്ങോളമെത്തീ കൊറോണ'...
മനുഷ്യരെയെല്ലാം മുറുക്കി വലിച്ച്
വീട്ടിലിരിത്തും വൈറസ്സിത് '.....
ഇപ്പോളിതിനൊരു ചെല്ലപ്പേരത്കോവിഡ്- 19
ഒന്നായ് ചെല്ലാം, ഒന്നായ് പോകാം
അതിജീവനത്തിൻ ലോകത്ത്
പ്രിയമുള്ളവരേ, വീട്ടിലിരിക്കാം
വീടത് സ്വർഗവുമാക്കീടാം....
തടഞ്ഞു വെയ്ക്കാം മഹാമാരിയെ...
പടുത്തുയർത്താം പുതിയൊരു ലോകം
അകന്നു നിൽക്കാം
അടുത്തിരിക്കാൻ നല്ലൊരു നാളേക്കായ്
</poem> </center>
{{BoxBottom1
| പേര്= ശ്രീനന്ദ.വി
| ക്ലാസ്സ്=  7 ഇ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കൂടാളി എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757554" എന്ന താളിൽനിന്ന് ശേഖരിച്ചത്