Jump to content
സഹായം

English Login

"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/നാം നശിപ്പിക്കുന്ന പ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാം നശിപ്പിക്കുന്ന പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന രാജാവിന്റെയും സുമിത്ര യുടെയും മകളാണ് മീര. അവർ മൂന്നുപേരും നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് നഗരജീവിതത്തിലെ തിരക്കുകളിൽ പെട്ട ഉഴലുന്ന അവർക്ക് ഭക്ഷണ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. ഹോട്ടലുകളിൽ നിന്ന് വരുന്ന പിസയും ബർഗറും ആയിരുന്നു അവരുടെ ദൈനംദിന ഭക്ഷണങ്ങൾ. ജീവിതയാത്രയുടെ തിരക്കുകളിൽ ഓടി നടക്കുന്നവർ ഭക്ഷണ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. എട്ടു വയസ്സുള്ള മീരയുടെ ശാരീരിക വളർച്ച ആ കുട്ടിയുടെ പ്രായത്തേക്കാൾ മുന്നിലായിരുന്നു. മീരയുടെ അച്ഛനും അമ്മയ്ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.<p/>
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757039" എന്ന താളിൽനിന്ന് ശേഖരിച്ചത്