"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും (മൂലരൂപം കാണുക)
21:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഈ കാലവും കടന്നു പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പ്രതീക്ഷതൻ നാളമോ | |||
കൊളുത്തുവാൻ നേരമായി | |||
ആ നാളമോ പ്രകാശമായി | |||
ഉയരുവാൻ സമയമായ് | |||
ഉദിച്ചുയർന്ന് ജ്വാലയായ് | |||
അഗ്നിയായ് പടർന്നിതാ | |||
തുടച്ചുനീക്കും മണ്ണിൽ നിന്ന് | |||
മഹാമാരിയാം 'കൊറോണയെ' | |||
നാൾക്കുനാൾ പടരുമെന്ന | |||
ഭീതിയുണ്ടെങ്കിലും; | |||
ഭീതി മാറ്റി നിർത്തി നാം, | |||
കരുതലോടെ വാണീടും | |||
അകലെയായ് , അരികിൽ നിന്ന് | |||
ഒരുമയോടെ ഉണരണം | |||
ഒരുമ മെല്ലെ സഹനമായ് | |||
അതിരുകൾ ഭേദിക്കണം | |||
മനസ്സുകൊണ്ട് പാണി ചേർത്ത് | |||
കണ്ണി നാം തീർത്തിടും | |||
ഓർത്തു നമ്മൾ ചേർത്തുവെച്ച | |||
'നാം'എന്ന ചിന്തയുണരണം | |||
നാളെ നിൻറെ പുഞ്ചിരി | |||
കണ്ടു കൊതി കൊള്ളുവാൻ , | |||
ഇന്നു നീ ധരിക്കണം | |||
മാസ്കുകൾ ലോകരെ... | |||
തളരാതെ നാം ഉയർത്തിടും | |||
കരങ്ങളോ, കഴുകി നാം ; | |||
ചെറുത്തു തോൽപ്പിച്ചിടും; | |||
പൊരുതി മുന്നേറിടും | |||
കരങ്ങളോ കഴുകിടാം | |||
മാസ്ക്കുകൾ ധരിച്ചിടാം | |||
'കൊറോണ' എന്ന മാരിയെ | |||
തുരത്തി മുന്നേറിടാം | |||
കേൾക്കണം ഭരണകൂട | |||
നിർദ്ദേശം എപ്പോഴും, | |||
ഓർക്കണം ഇതൊക്കെയും | |||
നമുക്കുവേണ്ടിയെന്നുമേ | |||
കൂട്ടിനുണ്ട് ഒപ്പമായ് | |||
കൂട്ടുകാരായവർ ; | |||
എത്രയോ പ്രവർത്തകർ | |||
രക്ഷകരായി ചുറ്റിലും | |||
കൂടെയുണ്ട് താങ്ങിനായ്, | |||
കാവലാൾ ആയവർ | |||
കാക്കി തൻ വസ്ത്രമിട്ട | |||
ധീരയായ സോദരും | |||
എടുത്തുയർത്തി ചേർത്തുനിർത്തും | |||
ദൈവത്തിൻ മാലാഖമാർ | |||
വാഴ്ത്തിടാതെ വയ്യെനിക്ക് | |||
ഇവർ തൻ പ്രവർത്തിയെ | |||
ഇന്നു വിട്ടുനിൽക്കണം | |||
നാളെ ഒത്തുചേർന്നിടാൻ | |||
മനസ്സു കോർത്തു നിന്നിടാം | |||
'അതിജീവനം' നിശ്ചയം. | |||
ഇന്നു നാം കഴുകും കരങ്ങളോ | |||
നാളെയെ പടുത്തുയർത്തിടും | |||
ഇന്നു നാം മൂടും അധരമോ | |||
നാളെ നിലാവായ് വിടർന്നിരിക്കും | |||
ഹേ മനുഷ്യാ! കൈവിടരുതേ... | |||
നിൻ ആത്മവിശ്വാസത്തെ; | |||
നിപ്പയും, മഹാപ്രളയവും പണ്ടേ | |||
ഒന്നായ് അതിജീവിച്ചവർ 'നാം' | |||
നിനക്കായി കോടി സ്വപ്നമേകാൻ | |||
നാളെ തൻ "സൂര്യൻ"ഉണർന്നിരിക്കെ | |||
"നാമൊന്ന്" എന്ന മന്ത്രധ്വനിയോടെ | |||
"ഈ കാലവും കടന്നു പോകും" | |||
</poem> </center> |