"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ ഉറങ്ങുന്ന സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ ഉറങ്ങുന്ന സുന്ദരി (മൂലരൂപം കാണുക)
21:23, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം കുട്ടികളിൽ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഉറങ്ങുന്ന സുന്ദരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. രാജ്ഞിക്ക് കുട്ടികളെ വളരെയധികം ഇഷ്ടമായിരുന്നു. പക്ഷേ അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. രാജിക്ക് ഒരു കുട്ടിയെ വേണമെന്ന് കുറെനാൾ ആയിട്ടുള്ള ഒരു ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം ആ അത്ഭുതം സംഭവിച്ചു. രാജി ആഗ്രഹിച്ചതുപോലെ ഒരു കുഞ്ഞുണ്ടായി, സുന്ദരിയായ രാജകുമാരി. രാജാവിനും രാജ്ഞിക്കും വളരെയധികം സന്തോഷമായി. രാജാവ് ഒരു വലിയ വിരുന്നൊരുക്കി രാജാവിന്റെ എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും കുടുംബത്തെയും അയൽക്കാരെയും നാട്ടിലെ മുഴുവൻ ആൾക്കാരെയും രാജാവ് ക്ഷണിച്ചു. ദേവതമാരും വ്യാജ വിരുന്നിലേക്ക് ക്ഷണിച്ചു. ദേവതകൾ ഓരോരുത്തരായി വന്നു രാജകുമാരി ആശീർവദിച്ചു, ഒന്നാമത്തെ ദേവതാ കുഞ്ഞ് സുന്ദരി ആയിരിക്കുവാൻ ആശിർവദിച്ചു, രണ്ടാമത്തെ ദേവത വളരെ ദയ ഉള്ളവൾ ആശിർവദിച്ചു, നന്നായി മൂന്നാമത്തെ ദേവത കുഞ്ഞു നല്ല പോലെ നൃത്തം ചെയ്യുവാൻ ആശിർവദിച്ചു, നാലാമത്തെ ദേവതാ കുഞ്ഞ് നന്മയുള്ളവർ ആയിരിക്കാൻ ആശിർവദിച്ചു, അഞ്ചാമത്തെ ദേവത കുഞ്ഞ് നന്നായി പാട്ടുപാടുവാൻ കഴിവുള്ളവൾ ആകാൻ ആശീർവദിച്ചു. അതിഥികൾ വീഴുന്നു നന്നായി ആസ്വദിച്ചു അതിനിടയിൽ പ്രായംചെന്ന ഒരു ദേവത അവിടേക്ക് വന്നു, അവരെ ക്ഷണിക്കാത്തത് അവർക്ക് വളരെ ദേഷ്യം ഉണ്ടായിരുന്നു. ദേഷ്യം കൊണ്ട് അവർ രാജകുമാരിയെ ശപിച്ചു, കുറെനാൾ കഴിയുമ്പോൾ രാജകുമാരി സ്വയം കമ്പി കുത്തി മരിക്കും എന്ന് അവർ ശപിച്ചു. പെട്ടെന്ന് ആ വൃദ്ധ ദേവത അവിടെനിന്ന് അപ്രത്യക്ഷയായി. വിരുന്നിന് വന്നവരെല്ലാം ഭയന്നു. രാജ്ഞി അത് താങ്ങാനാകാതെ തലകറങ്ങി വീണു. കുറച്ചുനാൾ കഴിഞ്ഞ് ദേവതമാർ നൽകിയ വരങ്ങൾ സത്യമാകാൻ തുടങ്ങി. രാജകുമാരി വളരെ ദയ ഉള്ളവളും ബുദ്ധിയുള്ള അവളും ആയി വളരാൻ തുടങ്ങി. വൃദ്ധയുടെ ശാപം മറികടക്കാനായി രാജാവ് ഭടന്മാരെ വിളിച്ച് നാട്ടിലുള്ള എല്ലാ കമ്പികളും മാറ്റാൻ കൽപ്പിച്ചു. കുറേ വർഷങ്ങൾക്കുശേഷം ഒരു രാജകുമാരൻ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു അവിടെ എല്ലാവരും ഉറങ്ങുന്നതായി കണ്ടു കൊട്ടാരത്തിൽ ഉറങ്ങുന്ന സുന്ദരി യായ രാജകുമാരിയും കണ്ടു. രാജകുമാരൻ അവളുടെ കാലിൽ തൊട്ടു അവൾ പെട്ടെന്ന് ഉണർന്നു നിനക്കുവേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത് എന്ന് അവൾ രാജകുമാരനോട് പറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരും ഉണർന്നു. രാജകുമാരനും രാജകുമാരിയും കല്യാണം തീരുമാനിച്ചു. എന്നിട്ട് രാജ്യം മുഴുവൻ കല്യാണത്തിന് ക്ഷണിച്ചു. രാജാവ് ആർഭാടമായി വിവാഹം നടത്തി. രാജകുമാരിയും രാജകുമാരനും വളരെനാൾ സുഖമായി ജീവിച്ചു.. | |||
| ക്ലാസ്സ്= | {{BoxBottom1 | ||
| പേര്= അസ്ന അഷ്റഫ് | |||
| ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 12: | വരി 15: | ||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |