Jump to content
സഹായം

"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
                                                                                                                         കൊറോണ                                 
                                                                                                                         കൊറോണ                                 
2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു .കടുത്ത നിമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന രോഗിയിലാണ് ഇതു ആദ്യമായി തിരിച്ചറിഞ്ഞത് .കോവിഡ് -19 എന്ന പേരിൽ ആണ് ഈ വൈറസ് അറിയപ്പെടുന്നത് .ഇതു വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേയ്‌ക്കും വ്യാപിച്ചു ചൈനയ്ക്കു പുറമേ ഇറ്റലി യിലും ഇറാനിലും ഈ വൈറസ് ബാധയേറ്റു നിരവധി പേർ മരണമടഞ്ഞു .ഇതുവരെ കോവിഡ് -19 ന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .ഇതിനായുള്ള ശ്രമത്തിലാണ് പല മരുന്നുഗവേഷണ സ്ഥാപനങ്ങളും .രോഗലക്ഷങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .കൊറോണവിറിടഡ എന്ന കുടുംബത്തിലെ പ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ .120 നാനോ മീറ്ററാണ്‌ ഒരു കൊറോണ വൈറസിന്റെ വ്യാസം 'കടുത്ത ചുമയും ശ്വാസ തടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ .

516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752385" എന്ന താളിൽനിന്ന് ശേഖരിച്ചത്