|
|
വരി 41: |
വരി 41: |
|
| |
|
| _ അരുൺ . ആർ, VII. C | | _ അരുൺ . ആർ, VII. C |
|
| |
|
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ]]
| |
|
| |
| വടക്കു കിഴക്ക് ഒരു നാടുണ്ട്,
| |
|
| |
| ചൈന എന്നൊരു ദേശമുണ്ട്,
| |
|
| |
| അവിടെ നിന്നൊരു വിരുന്നുകാരൻ
| |
|
| |
| ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി
| |
|
| |
| അത് നോവൽ കൊറോണ,
| |
|
| |
| അപകടകാരി വൈറസ് കൊറോണ.
| |
|
| |
| വ്യകതി ശുചിത്വം ശീലിക്കുക നാം,
| |
|
| |
| ഒരു കൈ അകലം പാലിക്കുക നാം,
| |
|
| |
| സോപ്പാൽ കൈകൾ കഴുകീടുക നാം,
| |
|
| |
| മാസ്ക്കും ഗ്ലൗസും ധരിച്ചീടുക നാം,
| |
|
| |
| വീടിനുള്ളിൽ ഇരുന്നീടുക നാം,
| |
|
| |
| നിയമപാലകരെ അനുസരിക്കുക നാം,
| |
|
| |
| ആരോഗ്യപ്രവർത്തകരെ വന്ദിച്ചിടുക നാം,
| |
|
| |
| ഒരുമിച്ചൊന്നായ് നിന്നു പൊരുതാം
| |
|
| |
| ഭീകരാനാമീ വൈറസ് കോറോണയെ !!
| |
|
| |
| _ലക്ഷ്മി സന്തോഷ്, Vii B
| |
|
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
| |
|
| |
|
| |
| മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ.കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ
| |
| എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന്
| |
| ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ
| |
| ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും
| |
| ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ
| |
| ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ
| |
| ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും രോഗാണു കടന്നുകൂടും. കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും
| |
| ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് അധികവും വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ളരോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലം
| |
| പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.
| |
|
| |
| _ വരുണ. വി , VII C.
| |
|
| |
| *[[{{PAGENAME}}/ഒരു പരിസ്ഥിതി കവിത|ഒരു പരിസ്ഥിതി കവിത]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/ വിനാശം | വിനാശം ]]
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/കൊറോണ ഭൂതം | കൊറോണ ഭൂതം ]]
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/ മാനവർ | മാനവർ ]]
| |