Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=      ഉയർത്തെഴുന്നേൽപ്പ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


ഇന്ന് എനിക്കും എന്റെ കുടുമ്പത്തിനും വളരെ സന്തോഷമുള്ള ദിവസമാണ്. എന്തെന്നാൽ കഴിഞ്ഞരണ്ടാഴ്ച മുൻപായിരുന്നു ഗൾഫിൽ നിന്ന് എത്തിയ എന്റെ ബന്ധവിൽ നിന്നും എനിക്ക് കോവിഡ്  -19 പകർന്നതു. എന്നാൽ ഞാൻ അത് അറിഞ്ഞിരു ന്നില്ല. ആദ്യം ചെറിയ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു. പിന്നീട് അത് വർദ്ധിക്കുകയും ശ്വാസം തടസ്സം കൂടുകയും ചെയ്തു. മരണം മുന്നിൽ കണ്ടു കിടന്ന ആ രണ്ട് ആഴ്ച ഇന്നും ഭയത്തോടെ ആണ് ഞാൻ കാണുന്നത്. ഞാൻ രക്ഷപെടുമെന്നും തിരികെ ജീവിതത്തിലേക്ക് എത്തുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കിപ്പോൾ വളരെയ ധികം സുഖപ്പെട്ടിരിക്കുന്നു. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നത് പോലെയായിരുന്നു നേഴ്സുമാർ എന്നെ സംരക്ഷിച്ചിരുന്നത്. ആ മരണക്കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ അവരുടെ സ്നേഹമാർന്ന കണ്ണുകളിലൂടെ ദൈവത്തെ കണ്ടു. എന്നെ വീണ്ടും ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽപ്പിച്ച ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഒരായിരം നന്ദി.
{{BoxBottom1
| പേര്= അതിരാകൃഷ്ണൻ  ആർ  ബി 
| ക്ലാസ്സ്=    9 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44050
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ 
| color=    4
}}
{{Verified|name=Sheelukumards| തരം=  കഥ  }}
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748635" എന്ന താളിൽനിന്ന് ശേഖരിച്ചത്